ഉള്ളടക്കത്തിലേക്ക് പോവുക

"കൃഷ്ണവിലാസ് എ യു പി എസ് കോളേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
PRIYA PM (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
== '''കോളേരി''' ==
== '''കോളേരി''' ==


=== പൂതാടി വില്ലേജിന്റെ തെക്കെ അറ്റത്തു സ്ഥിതി ചെയ്യുന്ന കോളേരി അമ്പത് വർഷങ്ങൾക്ക് മുമ്പ് വന്യ മൃഗങ്ങളുടെ വിഹാരരംഗമായ വാനപ്രദേശമായിരുന്നു. കുന്നും മലകളും നിറഞ്ഞ ഫലഭൂയിഷ്ഠമായ ഈ വനപ്രദേശം കേരളത്തിന്റെ നാനാഭാഗത്തുനിന്നും കർഷക ജനതയെ ആകർഷിച്ചു.കുടിയേറ്റക്കാർ മലകൾ കയറി വന്നു. മഹാവനങ്ങൾ ജനപഥങ്ങളായി.  സ്കൂളുകളും പൊതുസ്ഥാപനങ്ങളും ആവശ്യമായി തീർന്നു.  സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഇന്ന് കോളേരി വളരെ മുൻപിലാണ്. ===
=== പൂതാടി വില്ലേജിന്റെ തെക്കെ അറ്റത്തു സ്ഥിതി ചെയ്യുന്ന കോളേരി അമ്പത് വർഷങ്ങൾക്ക് മുമ്പ് വന്യ മൃഗങ്ങളുടെ വിഹാരരംഗമായ വനപ്രദേശമായിരുന്നു. കുന്നും മലകളും നിറഞ്ഞ ഫലഭൂയിഷ്ഠമായ ഈ വനപ്രദേശം കേരളത്തിന്റെ നാനാഭാഗത്തുനിന്നും കർഷക ജനതയെ ആകർഷിച്ചു.കുടിയേറ്റക്കാർ മലകൾ കയറി വന്നു.വന്യമൃഗങ്ങളോടും ,പട്ടിണിയോടും,മഹാമാരിയോടും പോരാടി  മഹാവനങ്ങൾ ജനപഥങ്ങളായി.  സ്കൂളുകളും പൊതുസ്ഥാപനങ്ങളും ആവശ്യമായി തീർന്നു.  സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഇന്ന് കോളേരി വളരെ മുൻപിലാണ്. ===


=== '''''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''''' ===
=== '''''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''''' ===

20:41, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപ ജില്ലയായ പൂതാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് കൃഷ്ണ വിലാസ എ യു പി എസ്.

കോളേരി

പൂതാടി വില്ലേജിന്റെ തെക്കെ അറ്റത്തു സ്ഥിതി ചെയ്യുന്ന കോളേരി അമ്പത് വർഷങ്ങൾക്ക് മുമ്പ് വന്യ മൃഗങ്ങളുടെ വിഹാരരംഗമായ വനപ്രദേശമായിരുന്നു. കുന്നും മലകളും നിറഞ്ഞ ഫലഭൂയിഷ്ഠമായ ഈ വനപ്രദേശം കേരളത്തിന്റെ നാനാഭാഗത്തുനിന്നും കർഷക ജനതയെ ആകർഷിച്ചു.കുടിയേറ്റക്കാർ മലകൾ കയറി വന്നു.വന്യമൃഗങ്ങളോടും ,പട്ടിണിയോടും,മഹാമാരിയോടും പോരാടി മഹാവനങ്ങൾ ജനപഥങ്ങളായി. സ്കൂളുകളും പൊതുസ്ഥാപനങ്ങളും ആവശ്യമായി തീർന്നു. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഇന്ന് കോളേരി വളരെ മുൻപിലാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

GHSS KOLERI

school

KVAUPS KOLERI

KOLERI TEMPLE
koleri