"പള്ളിത്തുറ. എച്ച്.എസ്.എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ELIZABETHXAVIER (സംവാദം | സംഭാവനകൾ)
No edit summary
ELIZABETHXAVIER (സംവാദം | സംഭാവനകൾ)
വരി 5: വരി 5:
         എന്നാൽ ലഭ്യമായ ചരിത്ര രേഖകൾ വച്ച് 1866 -ൽ വില്യം ബെന്റിക് പ്രഭുവിന്റെ കാലത്താണ് ഇവിടെ ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിക്കുന്നത്.

ശ്രീ മൂലം തിരുനാളിന്റെ ഭരണകാലത്തിൽ 1 ഉം 2 ഉം ക്ലാസ്സുകളിൽ ആരംഭിച്ചു പടിപടിയായി വളരുകയും 1998 ൽ ഈ വിദ്യാലയം ഒരു ഹയർ സെക്കന്ററി സ്കൂൾ ആയി മാറുകയും ചെയ്തു .ഈ സ്കൂളിനൊരു ചരിത്രമുള്ളതുപോലെ പള്ളിത്തുറ എന്ന ഗ്രാമത്തിനും ഒത്തിരി ചരിത്ര കഥകൾ നമ്മോടു പറയാൻ ഉണ്ട് .1962 ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് പള്ളിത്തുറ ജനത തങ്ങളുടെ നൂറുകണക്കിന് ഏക്കർ വസ്തുക്കളും നൂറിൽപരം വീടുകളും ദേവാലയവും അതിനോട് ചേർന്നുള്ള സെമിത്തേരിയും സകലമാന വസ്തുവകകളും വിട്ടുകൊടുത്ത ശേഷം ഇപ്പോൾ കാണുന്ന ഭൂപ്രദേശത്തിലേക്കു കുടിയേറുകയാണുണ്ടായത് .

== പൊതുസ്ഥാപനങ്ങൾ ==
ജനചേതന ഗ്രൻഥശാല
പോസ്റ്റോഫീസ്