ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. പുഴക്കാട്ടിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aryashiju (സംവാദം | സംഭാവനകൾ)
No edit summary
Aryashiju (സംവാദം | സംഭാവനകൾ)
No edit summary
 
വരി 11: വരി 11:


== '''അവലംബം''' ==
== '''അവലംബം''' ==
* https://en.wikipedia.org/wiki/Puzhakkattiri

20:10, 24 ജനുവരി 2025-നു നിലവിലുള്ള രൂപം

പുഴക്കാട്ടിരി.

മലപ്പുറം ജില്ലയിലെ പെരിന്തൽ മണ്ണ താലൂക്കിലെ പുഴക്കാട്ടിരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുഴക്കാട്ടിരി.

പാലക്കാട് -കോഴിക്കോട് ദേശിയ പാതയിൽ അങ്ങാടിപ്പുറത്തു നിന്നും 6 കിമി തെക്കോട്ടാണ് പുഴക്കാട്ടിരി.നാലു ഭാഗത്തേക്കും പതയുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.ഇവിടെ നിന്നും വടക്കോട്ടു സഞ്ചരിച്ചാൽ രാമപുരത്തേക്കും തെക്കോട്ടു സഞ്ചരിച്ചാൽ പുത്തനങ്ങാടിയിലേക്കും പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ കോട്ടക്കലിലേക്കും എത്താം.

പൊതു സ്ഥാപനങ്ങൾ

  1. പ്രാഥമിക ആരോഗ്യകേന്ദ്രം
  2. പഞ്ചായത്തു ഓഫീസ്
  3. വില്ലജ് ഓഫീസ്

അവലംബം