"എ.യു.പി.എസ്. ആനമങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nasifiroz (സംവാദം | സംഭാവനകൾ)
No edit summary
Nasifiroz (സംവാദം | സംഭാവനകൾ)
വരി 6: വരി 6:




മലപ്പുുറം ജില്ലയിലെ ആനമങ്ങാട് പ്രദേശത്ത് അന്നത്തെ മാനേജറും അധ്യാപകനുമായിരുന്ന എൻ പി മാഷ് എന്നറിയപ്പെടുന്ന എൻ പി നാരായണൻ നായർ  സ്ഥാപിച്ച വിദ്യാലയമാണ് എ യു പി സ്‍കൂൾ ആനമങ്ങാട്. നാൽപത് ആൺകുട്ടികളും പതിനാറ് പെൺകുട്ടികളുമായി ആദ്യ ബാച്ച് ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് ഇരുപത് ക്ലാസ് റൂമുുകളിലായി  334  ആൺകുട്ടികളും 307 പെൺകുട്ടികളും 28 അധ്യാപകരുമുണ്ട്. വിശാലമായ കളിസ്ഥലവും സ്‍മാർട് ക്ലാസ്റൂമും ലാബ്, ലൈബ്രറി , ഗതാഗത, കുടി വെള്ള സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്.
മലപ്പുുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ഉൾപെട്ട ഒരു വില്ലേജാണ് ആനമങ്ങാട് .
 
== ഭൂമിശാസ്തൃഠ ==


== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
"https://schoolwiki.in/എ.യു.പി.എസ്._ആനമങ്ങാട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്