"മാവിച്ചേരി എൽ പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyakazhutholan (സംവാദം | സംഭാവനകൾ)
Divyakazhutholan (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== മാവിച്ചേരി ==
== മാവിച്ചേരി ==
[[പ്രമാണം:13712- ROAD.jpg|thumb| മാവിച്ചേരി  ഗ്രാമം]]
[[പ്രമാണം:13712- ROAD.jpg|thumb| മാവിച്ചേരി  ഗ്രാമം]]
പരിയാരം ഗ്രാമ പഞ്ചായത്തിലെ കുറ്റിയേരി വില്ലേജിൽ പെട്ട ഒരു പ്രദേശമാണ് മാവിച്ചേരി.കർഷക തൊഴിലാളികളും നിർമ്മാണ മേഖലയിൽ പണിയെടുക്കുന്നവരും ഇവിടെ താമസിക്കുന്നു..
പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റ്യേരി വില്ലേജിൽ ഉൾപ്പെട്ട പ്രദേശമാണ് മാവിച്ചേരി .
 
കർഷകത്തൊഴിലാളികളും നിർമാണമേഖലയിൽ പണിയെടുക്കുന്നവരുമാണ് ഗ്രാമവാസികളിലേറെയും .വിശാലമായ വയലുകളും കുന്നിൻ പ്രദേശങ്ങളും ഈ ഗ്രാമത്തെ
 
മനോഹരമാക്കുന്നു .വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ ധാരാളം വിദ്യാഭ്യാസ
 
സ്ഥാപനങ്ങൾ മാവിച്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി തലയുയർത്തി നിൽക്കുന്നു .
 
തളിപ്പറമ്പ് നഗരത്തിൽ നിന്ന് ഏറെ അകലെയല്ലാതെ നിലകൊള്ളുന്ന ഈ പ്രദേശം വിദ്യാഭ്യാസ വാണിജ്യ തൊഴിൽ മേഖലകളിൽ മികവ് കൈവരിച്ചു കൊണ്ടിരിക്കുകയാണ് .


=== ഭൂമി ശാസ്ത്രം ===
=== ഭൂമി ശാസ്ത്രം ===
"https://schoolwiki.in/മാവിച്ചേരി_എൽ_പി_സ്കൂൾ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്