"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
|||
| വരി 2: | വരി 2: | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ടൂർ. | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ടൂർ. | ||
''നാലു ഭാഗത്തേക്ക് പാതയുള്ള ഒരു കവലയാണ് ഗ്രാമത്തിൻറെ കേന്ദ്രഭാഗം. ഇവിടെനിന്ന് കിഴക്കോട്ട് സഞ്ചരിക്കുകയാണെങ്കിൽ, അടുത്തുള്ള റെയിൽവേ സ്റ്റേഷനായ വാണിയമ്പലത്തിൽ എത്തും. ഈ കവലയുടെ പടിഞ്ഞാറ് ഭാഗത്ത് വണ്ടൂർ മഞ്ചേരി റോഡിൽ കൂടെ പോവുകയാണെങ്കിൽ മഞ്ചേരി എത്തുന്നതാണ്. ഈ കവലയുടെ വടക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ നിലമ്പൂർ എത്തുകയും, തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ പെരിന്തൽമണ്ണ എത്തുകയും ചെയ്യും. | ''നാലു ഭാഗത്തേക്ക് പാതയുള്ള ഒരു കവലയാണ് ഗ്രാമത്തിൻറെ കേന്ദ്രഭാഗം. ഇവിടെനിന്ന് കിഴക്കോട്ട് സഞ്ചരിക്കുകയാണെങ്കിൽ, അടുത്തുള്ള റെയിൽവേ സ്റ്റേഷനായ വാണിയമ്പലത്തിൽ എത്തും. ഈ കവലയുടെ പടിഞ്ഞാറ് ഭാഗത്ത് വണ്ടൂർ മഞ്ചേരി റോഡിൽ കൂടെ പോവുകയാണെങ്കിൽ മഞ്ചേരി എത്തുന്നതാണ്. ഈ കവലയുടെ വടക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ നിലമ്പൂർ എത്തുകയും, തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ പെരിന്തൽമണ്ണ എത്തുകയും ചെയ്യും.STATE ഹൈവേ കടന്നു പോകുന്നത് വണ്ടൂരിലൂടെയാണ്. പെരിന്തൽമണ്ണയിൽ നിന്നും ഗൂഡല്ലൂരിലേക്കുള്ള മാർഗ മദ്ധ്യേ ആണ് വണ്ടൂരിൻറെ സ്ഥാനം. | ||
<nowiki>''</nowiki>''ചെരിച്ചുള്ള എഴുത്ത്'' | <nowiki>''</nowiki>''ചെരിച്ചുള്ള എഴുത്ത്'' | ||
| വരി 24: | വരി 24: | ||
വണ്ടൂർ പോസ്റ്റ് ഓഫീസ് ,പ്രഭാത യുവജന സംഘം ലൈബ്രറി | വണ്ടൂർ പോസ്റ്റ് ഓഫീസ് ,പ്രഭാത യുവജന സംഘം ലൈബ്രറി | ||
,വില്ലേജ് ഓഫീസ് വണ്ടൂർ,താലൂക്ക് ആശുപത്രി വണ്ടൂർ,ജില്ല വിദ്യാഭ്യാസ ഓഫീസ്,ഉപജില്ലാവിദ്യാഭ്യാസ ഓഫീസ്,സബ് രജിസ്ട്രാർ ഓഫീസ് വണ്ടൂർ,സബ് ട്രഷറി ഓഫീസ് വണ്ടൂർ,ഗ്രാമപഞ്ചായത്ത് ഓഫീസ് വണ്ടൂർ,ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വണ്ടൂർ,പൊതുമരാമത്ത് വകുപ്പ് വിശ്രമമന്ദിരം വണ്ടൂർ,പോസ്റ്റ് ഓഫീസ് വണ്ടൂർ,മൃഗാശുപത്രി വണ്ടൂർ,പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റൻറ് എഞ്ചിനീയറുടെ കാര്യാലയം വണ്ടൂർ,പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റൻറ് എഞ്ചിനീയറുടെ കാര്യാലയം വണ്ടൂർ. | ,വില്ലേജ് ഓഫീസ് വണ്ടൂർ,താലൂക്ക് ആശുപത്രി വണ്ടൂർ,ജില്ല വിദ്യാഭ്യാസ ഓഫീസ്,ഉപജില്ലാവിദ്യാഭ്യാസ ഓഫീസ്,സബ് രജിസ്ട്രാർ ഓഫീസ് വണ്ടൂർ,സബ് ട്രഷറി ഓഫീസ് വണ്ടൂർ,ഗ്രാമപഞ്ചായത്ത് ഓഫീസ് വണ്ടൂർ,ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വണ്ടൂർ,പൊതുമരാമത്ത് വകുപ്പ് വിശ്രമമന്ദിരം വണ്ടൂർ,പോസ്റ്റ് ഓഫീസ് വണ്ടൂർ,മൃഗാശുപത്രി വണ്ടൂർ,പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റൻറ് എഞ്ചിനീയറുടെ കാര്യാലയം വണ്ടൂർ,പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റൻറ് എഞ്ചിനീയറുടെ കാര്യാലയം വണ്ടൂർ. | ||
=== സാംസ്കാരിക നായകന്മാർ === | |||