ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. തോട്ടക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAKHICUNNITHAN (സംവാദം | സംഭാവനകൾ)
No edit summary
RAKHICUNNITHAN (സംവാദം | സംഭാവനകൾ)
GOVT LPS THOTTAKKONAM
വരി 4: വരി 4:
            
== അറത്തിൽ സെന്റ് ജോർജ് ഓർത്തഡോ ക്സ് മഹാ ഇടവക പന്തളം ==
GOVT LPS THOTTAKKONAM
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യഭ്യാസജില്ലയിൽ പന്തളം ഉപജില്ലയിലെ തോട്ടക്കോണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് തോട്ടക്കോണംഅയ്യപ്പസ്വാമിയുടെ പാദസ്പർശത്താൽ പുണ്യമായ പന്തളത്ത് അച്ഛൻകോവിലാറിന്റെ ഇളംതെന്നലേറ്റ് തലയെടുപ്പോടെ നിലകൊള്ളുന്ന , കരിപ്പത്തടം പള്ളിക്കൂടം എന്ന് അറിയപ്പെടുന്ന ഈ വിദ്യാലയം 1915 ലാണ് സ്ഥാപിതമായത്. മുളമ്പുഴക്കരയിൽ അമ്പലാം കണ്ടത്തിൽ ശ്രീ ശങ്കുപിള്ള എന്ന കര പ്രമാണിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകളാണ് ഈ സ്കൂൾ സ്ഥാപിച്ചത് എന്ന് കരുതുന്നു. എം പി (മലയാളം പ്രൈമറി) സ്കൂൾ എന്ന പേരിലാണ് സ്കൂൾ സ്ഥാപിതമായത്. സ്കൂളിന്റെ മുൻഭാഗം മുളമ്പുഴ കരയും തെക്കുവശം മുടിയൂർക്കോണം കരയും ആണ് . 1955ൽ തോട്ടക്കോണം എൽപി സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 105 വർഷം പഴക്കമുള്ള ഈ സ്കൂളിൽ ഒന്ന് മുതൽ നാല് വരെയും പി ടി എ യുടെ സഹകരണത്തോടെ പ്രീ-പ്രൈമറി യും പ്രവർത്തിക്കുന്നു.
 
തുറന്നിട്ട അക്ഷര ജാലകങ്ങളിലൂടെ അറിവിന്റെ മാധുര്യം ഓരോപിഞ്ചു മനസ്സുകളി ലേക്കും പടർന്നു കയറുമ്പോൾ, അനുഭവത്തിന്റെ അഭ്രപാളികളിൽ ഏടുകൾ കൂടിക്കൊണ്ടേയിരിക്കുന്നു.....
 
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
 
3 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ്സും ഉണ്ട്. എല്ലാ മുറികളും ടൈൽ പാകിയ താണ്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറി സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയപാചകപ്പുര, ചുറ്റുമതിൽ അതിവിശാലമായ ഒരു കളിസ്ഥലം എന്നിവയ്ക്കുപുറമേ കുടിവെള്ള സൗകര്യത്തിനായി കിണറും ഉണ്ട്. CWSN ടോയ്ലറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഓരോ ക്ലാസ്സ്‌ മുറിയിലും ഫാൻ, ബഞ്ച്,ഡസ്ക് മുതലായ എല്ലാസൗകര്യങ്ങളും ചെയ്തിരിക്കുന്നു. ഔഷധ സസ്യങ്ങളും അലങ്കാരചെടികളും എല്ലാം ഉൾപ്പെട്ട ഒരു പൂന്തോട്ടവും ഈ വിദ്യാലയത്തിന്റെ അഴക് വർദ്ധിപ്പിക്കുന്നു.
 
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങൾ
 
എസ് എം സി, എസ് എസ് ജി എന്നിവയുടെ സഹായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. ടാലന്റ് ലാബ് പദ്ധതിയിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വേണ്ട രീതിയിൽ പ്രോത്സാഹനം നൽകിയിട്ടുണ്ട്.. ലഹരിവിരുദ്ധ ക്ലബ്ബ്, ഗണിത ക്ലബ്ബ്, ശുചിത്വ ക്ലബ് തുടങ്ങി ക്ലബ്ബുകൾസജീവമായി പ്രവർത്തിക്കുന്നു. പുസ്തക സമൃദ്ധമായ ഒരു ലൈബ്രറിയും ഉണ്ട്. മാതാപിതാക്കൾക്കും കുട്ടികൾക്കും പുസ്തകങ്ങൾ നൽകുകയും വായനക്കുറിപ്പ് തയ്യാറാക്കി കൊണ്ടു വരികയും ചെയ്യുന്നു.

11:50, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

പന്തളം മഹാദേവ ക്ഷേത്രം

. പന്തളം മഹാദേവ ക്ഷേത്രം,ഖര മുനിയാൽ പ്രതിഷ്ടിക്കപ്പെട്ട 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ്. അതി പുരാതനവും പ്രശസ്തവുമായി ഈ മഹാക്ഷേത്രം അച്ഛൻകോവിൽ ആറിന്റെ ഇടതുകരയിൽ പന്തളം ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ പടിഞ്ഞാറ് മുളമ്പുഴ തോട്ടക്കോണം എന്നീ കരകളിലായി സ്ഥിതി ചെയ്യുന്നു പന്തളം ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് അറ ത്തി മുക്ക് ജംഗ്ഷനിൽ എത്തി, ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.

GOVT LPS THOTTAKKONAM പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യഭ്യാസജില്ലയിൽ പന്തളം ഉപജില്ലയിലെ തോട്ടക്കോണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് തോട്ടക്കോണംഅയ്യപ്പസ്വാമിയുടെ പാദസ്പർശത്താൽ പുണ്യമായ പന്തളത്ത് അച്ഛൻകോവിലാറിന്റെ ഇളംതെന്നലേറ്റ് തലയെടുപ്പോടെ നിലകൊള്ളുന്ന , കരിപ്പത്തടം പള്ളിക്കൂടം എന്ന് അറിയപ്പെടുന്ന ഈ വിദ്യാലയം 1915 ലാണ് സ്ഥാപിതമായത്. മുളമ്പുഴക്കരയിൽ അമ്പലാം കണ്ടത്തിൽ ശ്രീ ശങ്കുപിള്ള എന്ന കര പ്രമാണിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകളാണ് ഈ സ്കൂൾ സ്ഥാപിച്ചത് എന്ന് കരുതുന്നു. എം പി (മലയാളം പ്രൈമറി) സ്കൂൾ എന്ന പേരിലാണ് സ്കൂൾ സ്ഥാപിതമായത്. സ്കൂളിന്റെ മുൻഭാഗം മുളമ്പുഴ കരയും തെക്കുവശം മുടിയൂർക്കോണം കരയും ആണ് . 1955ൽ തോട്ടക്കോണം എൽപി സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 105 വർഷം പഴക്കമുള്ള ഈ സ്കൂളിൽ ഒന്ന് മുതൽ നാല് വരെയും പി ടി എ യുടെ സഹകരണത്തോടെ പ്രീ-പ്രൈമറി യും പ്രവർത്തിക്കുന്നു.

തുറന്നിട്ട അക്ഷര ജാലകങ്ങളിലൂടെ അറിവിന്റെ മാധുര്യം ഓരോപിഞ്ചു മനസ്സുകളി ലേക്കും പടർന്നു കയറുമ്പോൾ, അനുഭവത്തിന്റെ അഭ്രപാളികളിൽ ഏടുകൾ കൂടിക്കൊണ്ടേയിരിക്കുന്നു.....

ഭൗതികസൗകര്യങ്ങൾ ഭൗതികസൗകര്യങ്ങൾ

3 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ്സും ഉണ്ട്. എല്ലാ മുറികളും ടൈൽ പാകിയ താണ്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറി സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയപാചകപ്പുര, ചുറ്റുമതിൽ അതിവിശാലമായ ഒരു കളിസ്ഥലം എന്നിവയ്ക്കുപുറമേ കുടിവെള്ള സൗകര്യത്തിനായി കിണറും ഉണ്ട്. CWSN ടോയ്ലറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഓരോ ക്ലാസ്സ്‌ മുറിയിലും ഫാൻ, ബഞ്ച്,ഡസ്ക് മുതലായ എല്ലാസൗകര്യങ്ങളും ചെയ്തിരിക്കുന്നു. ഔഷധ സസ്യങ്ങളും അലങ്കാരചെടികളും എല്ലാം ഉൾപ്പെട്ട ഒരു പൂന്തോട്ടവും ഈ വിദ്യാലയത്തിന്റെ അഴക് വർദ്ധിപ്പിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ പാഠ്യേതരപ്രവർത്തനങ്ങൾ