ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. തോട്ടക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAKHICUNNITHAN (സംവാദം | സംഭാവനകൾ)
' പന്തളം മഹാദേവ ക്ഷേത്രം . പന്തളം മഹാദേവ ക്ഷേത്രം,ഖര മുനിയാൽ പ്രതിഷ്ടിക്കപ്പെട്ട 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ്. അതി പുരാതനവും പ്രശസ്തവുമായി ഈ മഹാക്ഷേത്രം അച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
RAKHICUNNITHAN (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
.
.
പന്തളം മഹാദേവ ക്ഷേത്രം,ഖര മുനിയാൽ പ്രതിഷ്ടിക്കപ്പെട്ട 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ്. അതി പുരാതനവും പ്രശസ്തവുമായി ഈ മഹാക്ഷേത്രം അച്ഛൻകോവിൽ ആറിന്റെ ഇടതുകരയിൽ പന്തളം ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ പടിഞ്ഞാറ് മുളമ്പുഴ തോട്ടക്കോണം എന്നീ കരകളിലായി സ്ഥിതി ചെയ്യുന്നു പന്തളം ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് അറ ത്തി മുക്ക് ജംഗ്ഷനിൽ എത്തി, ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.

          =ചിത്രശാല =

02:59, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

   പന്തളം മഹാദേവ ക്ഷേത്രം

. പന്തളം മഹാദേവ ക്ഷേത്രം,ഖര മുനിയാൽ പ്രതിഷ്ടിക്കപ്പെട്ട 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ്. അതി പുരാതനവും പ്രശസ്തവുമായി ഈ മഹാക്ഷേത്രം അച്ഛൻകോവിൽ ആറിന്റെ ഇടതുകരയിൽ പന്തളം ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ പടിഞ്ഞാറ് മുളമ്പുഴ തോട്ടക്കോണം എന്നീ കരകളിലായി സ്ഥിതി ചെയ്യുന്നു പന്തളം ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് അറ ത്തി മുക്ക് ജംഗ്ഷനിൽ എത്തി, ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.

          =ചിത്രശാല =