"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Adarsh93 (സംവാദം | സംഭാവനകൾ)
No edit summary
Adarsh93 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:
പ്രകൃതിയാലും നല്ല മനുഷ്യരാലും അനുഗ്രഹീതമായ ഗ്രാമമാണ് ചായ്യോത്ത്‌
പ്രകൃതിയാലും നല്ല മനുഷ്യരാലും അനുഗ്രഹീതമായ ഗ്രാമമാണ് ചായ്യോത്ത്‌


പണ്ടുകാലത്ത് ചായ്യോത്ത്‌ എന്നാൽ ചെങ്കൽപ്പാറ നിറഞ്ഞ, പാ റപ്പുല്ല് നിറഞ്ഞ, നിരന്ന പ്രദേശമായിരുന്നു. കശുമാവും മധുര ക്കിഴങ്ങുമായിരുന്നു പ്രധാന കൃഷി. മിക്ക വീടുകളിലും കന്നു കാലികളെ വളർത്തിയിരുന്നു. യാത്രാസൗകര്യം പൊതുവേ കുറവായിരുന്ന ഒരു കാലത്ത് ജീപ്പ് സർവീസ് ആയിരുന്നു ജനങ്ങൾ ആശ്രയിച്ചിരുന്നത്. കാ ലിച്ചാനടുക്കത്തുനിന്നും നീലേശ്വരത്തേക്ക് നിരവധി ജീപ്പുകൾ സർവീസ് നടത്തിയിരുന്നു. ഇന്ന് ബസ് സർവീസുകൾ ഇഷ്ടം പോലെ ഉണ്ട്. മാത്രമല്ല മറ്റു സൗകര്യങ്ങളാലും ചായ്യോത്ത്‌ ഇന്ന് വികസനത്തിന്റെ പാതയിലാണ്.
പണ്ടുകാലത്ത് ചായ്യോത്ത്‌ എന്നാൽ ചെങ്കൽപ്പാറ നിറഞ്ഞ, പാറപ്പുല്ല് നിറഞ്ഞ, നിരന്ന പ്രദേശമായിരുന്നു. കശുമാവും മധുര ക്കിഴങ്ങുമായിരുന്നു പ്രധാന കൃഷി. മിക്ക വീടുകളിലും കന്നു കാലികളെ വളർത്തിയിരുന്നു. യാത്രാസൗകര്യം പൊതുവേ കുറവായിരുന്ന ഒരു കാലത്ത് ജീപ്പ് സർവീസ് ആയിരുന്നു ജനങ്ങൾ ആശ്രയിച്ചിരുന്നത്. കാ ലിച്ചാനടുക്കത്തുനിന്നും നീലേശ്വരത്തേക്ക് നിരവധി ജീപ്പുകൾ സർവീസ് നടത്തിയിരുന്നു. ഇന്ന് ബസ് സർവീസുകൾ ഇഷ്ടം പോലെ ഉണ്ട്. മാത്രമല്ല മറ്റു സൗകര്യങ്ങളാലും ചായ്യോത്ത്‌ ഇന്ന് വികസനത്തിന്റെ പാതയിലാണ്.