"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 4: | വരി 4: | ||
വിദ്യാഭ്യാസത്തിനു പുറമേ കലാ-കായികപരമായി ഉന്നത നിലവാരം പുലർത്തുന്ന പല സ്ഥാപനങ്ങൾ തിരൂരിലുണ്ട്. അനേകം തവണ സംസ്ഥാന യുവജനോത്സവങ്ങൾക്ക് വേദിയായിട്ടുള്ള പുതിയങ്ങാടി ഗവ: ഗേൾസ് ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ, സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്നിക് കോളേജ്, ഫാത്തിമ മാതാ സ്കൂൾ, തിരൂർ ഇസ്ലാമിക് സെന്റർ, എം ഇ എസ് സെൻട്രൽ സ്കൂൾ, ജെ എം ഹൈസ്കൂൾ, പാൻബസാർ എം ഇ എസ് വുമൻസ് കോളേജ്, പാരലൽ കോളേജുകളായ തിരൂർ ആർട്സ് കോളേജ്, ഗൈഡ് കോളേജ്, അക്ഷര കോളേജ്, മഹാത്മ കോളേജ് , ഫൈൻ ആർട്സ് അങ്ങനെ ചെറുതും വലുതുമായ അനേകം മറ്റു ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിരൂരിൽ ഉണ്ട്. | വിദ്യാഭ്യാസത്തിനു പുറമേ കലാ-കായികപരമായി ഉന്നത നിലവാരം പുലർത്തുന്ന പല സ്ഥാപനങ്ങൾ തിരൂരിലുണ്ട്. അനേകം തവണ സംസ്ഥാന യുവജനോത്സവങ്ങൾക്ക് വേദിയായിട്ടുള്ള പുതിയങ്ങാടി ഗവ: ഗേൾസ് ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ, സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്നിക് കോളേജ്, ഫാത്തിമ മാതാ സ്കൂൾ, തിരൂർ ഇസ്ലാമിക് സെന്റർ, എം ഇ എസ് സെൻട്രൽ സ്കൂൾ, ജെ എം ഹൈസ്കൂൾ, പാൻബസാർ എം ഇ എസ് വുമൻസ് കോളേജ്, പാരലൽ കോളേജുകളായ തിരൂർ ആർട്സ് കോളേജ്, ഗൈഡ് കോളേജ്, അക്ഷര കോളേജ്, മഹാത്മ കോളേജ് , ഫൈൻ ആർട്സ് അങ്ങനെ ചെറുതും വലുതുമായ അനേകം മറ്റു ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിരൂരിൽ ഉണ്ട്. | ||
== പ്രധാന ആരാധനാലയങ്ങൾ == | |||
[തിരുത്തുക] | |||
* ആലത്തിയൂർ ഹനുമാൻ കാവ് - ഇന്ത്യയിൽ തന്നെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രമാണിത്. തമിഴ്‌നാട് മുൻമുഖ്യമന്ത്രി അന്തരിച്ച ശ്രീമതി ജയലളിത ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്. | |||
* തുഞ്ചൻപറമ്പ് - സാംസ്കാരിക കേന്ദ്രമായാണ് അറിയപ്പെടുന്നത് എങ്കിലും വിജയദശമി നാളിലെ വിദ്യാരംഭ ചടങ്ങിനു നിരവധി ആൾക്കാർ തുഞ്ചൻ പറമ്പിൽ എത്തിച്ചേരാറുണ്ട്, സരസ്വതി ക്ഷേത്രത്തിലും മറ്റു കൽമണ്ഡപങ്ങളിലുമായി പാരമ്പര്യ എഴുത്താശാൻമാരുടെയും സാംസ്കാരിക നായകന്മാരുടെയും കൈകളാൽ ആയിരകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നു. അനുബന്ധ സാംസ്കാരിക ചടങ്ങുകളിൽ നൃത്ത കലാ കാരന്മാരുടെ അരങ്ങേറ്റങ്ങളും, കവിയരങ്ങേറ്റവും നടന്നു വരുന്നു.. | |||
* തൃക്കണ്ടിയൂർ ശിവക്ഷേത്രം - നഗരത്തിരക്കിൽ നിന്നും അല്പം മാറി തൃക്കണ്ടിയൂർ ഗ്രാമത്തിലണ് ക്ഷേത്രവും ക്ഷേത്രക്കുളവും. കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഇവിടെ പാർവ്വതീസമേതനായ ശിവനാണ് പ്രതിഷ്ഠ. ശിവരാത്രിയും വാവുത്സവവുമാണ് പ്രധാന ആഘോഷങ്ങൾ.. | |||
** വൈരങ്കോട് ഭഗവതി ക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, കാടാമ്പുഴ ഭഗവതിക്ഷേത്രം, ചന്ദനക്കാവ് ഭഗവതി ക്ഷേത്രം''',''' ഗരുഡൻ കാവ് ക്ഷേത്രം, കന്മനം തണ്ണീർ ഭഗവതി ക്ഷേത്രം ഉത്സവം, | |||
== ഗതാഗത സൗകര്യങ്ങൾ == | |||
[തിരുത്തുക] | |||
* തിരൂർ റെയിൽവേ സ്റ്റേഷൻ-മലബാർ സെക്ഷനിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നാണ്. 1861 മാർച്ച് 12 ന് ആണ് കേരളത്തിലെ ആദ്യ റയിൽവേ ലൈൻ ആയ ബേപ്പൂർ തിരൂർ ലൈൻ സ്ഥാപിക്കപ്പെട്ടത്. മലപ്പുറംജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് റോഡുകളുണ്ട് . | |||
* റോഡ് മാർഗ്ഗം- നാഷണൽ ഹൈവേ ഇല്ല. ചമ്രവട്ടം പദ്ധതി(പാലം) തുറന്നതിനു ശേഷം ഗുരുവായൂർ-കോഴിക്കോട് ജില്ലാ ഹൈവേ തിരൂരുമായി ബന്ധപ്പെട്ട് കടന്നുപോകുന്നു. | |||
* വിമാനത്താവളo-തിരൂരിൽ നിന്നും കോഴിക്കോട് അന്തരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദൂരം ഏതാണ്ട് 35 കിലോമീറ്ററാണ്. | |||
* ആയുർവ്വേദത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന കോട്ടക്കലേക്ക് തിരൂരിൽ നിന്നും 14കിലോമീറ്ററാണ് | |||