"ജി,എൽ.പി.എസ്. കുഴിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ABHILASH N (സംവാദം | സംഭാവനകൾ) (ചെ.) Location |
ABHILASH N (സംവാദം | സംഭാവനകൾ) (ചെ.) pictures റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
| വരി 8: | വരി 8: | ||
. കാപെക്സ് | . കാപെക്സ് | ||
. ചിന്മയ വിദ്യാലയം | . ചിന്മയ വിദ്യാലയം | ||
| വരി 16: | വരി 15: | ||
===== പ്രമുഖ വ്യക്തികൾ ===== | ===== പ്രമുഖ വ്യക്തികൾ ===== | ||
[[പ്രമാണം:Entegramam.jpg.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Sreedurga temple.jpg.jpg|ലഘുചിത്രം]] | |||
11:32, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
കുഴിയം
കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ പെരിനാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുഴിയം .
കൊല്ലം - തേനി ദേശീയ പാതയിൽ നിന്നും ഒന്നര കിലോമീറ്റർ വടക്കു ഭാഗത്താണ് കുഴിയം. നാല് ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം. ഇവിടെ നിന്ന് വടക്കോട്ട് സഞ്ചരിച്ചാൽ പെരിനാട് പഞ്ചായത്തിലേക്കും പനയത്തേക്കും കിഴക്ക് പോയാൽ കുണ്ടറ ഭാഗത്തേക്കും പടിഞ്ഞാറു സഞ്ചാരിച്ചാൽ ചന്ദനത്തോപ്പും എത്തുന്നു. തെക്കോട്ടു പോയാൽ ഇടവട്ടം - കേരളപുരം റോഡിലേക്കും എത്തുന്നു.
പൊതുസ്ഥാപനങ്ങൾ
. GLPS കുഴിയം
. കാപെക്സ് . ചിന്മയ വിദ്യാലയം
. GWLPS പെരിനാട്
. പോസ്റ്റ് ഓഫീസ്
പ്രമുഖ വ്യക്തികൾ

