"ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൊതുസ്ഥാപനങ്ങൾ |
No edit summary |
||
| വരി 1: | വരി 1: | ||
== '''പാലപ്പെട്ടി''' == | == '''പാലപ്പെട്ടി''' == | ||
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''പാലപ്പെട്ടി.''' | മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''പാലപ്പെട്ടി.'''[[പ്രമാണം:19541 Ente gramam.jpeg | thumb| പാലപ്പെട്ടി]] | ||
മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ് പെരുമ്പടപ്പ് പഞ്ചായത്തിലെ 1, 13, 14, 15, 16 എന്നീ വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് പാലപ്പെട്ടി. അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടി പ്രകൃതി രമണീയമായ ഗ്രാമമാണ് .ഇവിടെ 2 എൽ.പി. സ്കൂളും ഒരു യു.പി. സ്കൂളും 1 ഹൈസ്കൂളും 5 അംഗൻവാടിയും 5 മദ്രസയും 1 ഗവ.ഹോസ്പിറ്റലും 10 പള്ളിയും1 അമ്പലവും 1 സിനിമാ തീയേറ്ററും ഉൾപ്പെടുന്നു. | മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ് പെരുമ്പടപ്പ് പഞ്ചായത്തിലെ 1, 13, 14, 15, 16 എന്നീ വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് പാലപ്പെട്ടി. അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടി പ്രകൃതി രമണീയമായ ഗ്രാമമാണ് .ഇവിടെ 2 എൽ.പി. സ്കൂളും ഒരു യു.പി. സ്കൂളും 1 ഹൈസ്കൂളും 5 അംഗൻവാടിയും 5 മദ്രസയും 1 ഗവ.ഹോസ്പിറ്റലും 10 പള്ളിയും1 അമ്പലവും 1 സിനിമാ തീയേറ്ററും ഉൾപ്പെടുന്നു. | ||