"ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൊതുസ്ഥപനങ്ങൾ |
ജി.എച്ച്.എസ്.എസ്. പാലപ്പെട്ടി. ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം. ടാഗോർ വായനശാല. |
||
| വരി 2: | വരി 2: | ||
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''പാലപ്പെട്ടി.''' | മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''പാലപ്പെട്ടി.''' | ||
മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ് പെരുമ്പടപ്പ് പഞ്ചായത്തിലെ 1, 13, 14, 15, 16 എന്നീ വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് പാലപ്പെട്ടി. അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടി പ്രകൃതി രമണീയമായ ഗ്രാമമാണ് .ഇവിടെ 2 എൽ.പി. സ്കൂളും ഒരു യു.പി. സ്കൂളും 1 ഹൈസ്കൂളും 5 അംഗൻവാടിയും 5 മദ്രസയും 1 | മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ് പെരുമ്പടപ്പ് പഞ്ചായത്തിലെ 1, 13, 14, 15, 16 എന്നീ വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് പാലപ്പെട്ടി. അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടി പ്രകൃതി രമണീയമായ ഗ്രാമമാണ് .ഇവിടെ 2 എൽ.പി. സ്കൂളും ഒരു യു.പി. സ്കൂളും 1 ഹൈസ്കൂളും 5 അംഗൻവാടിയും 5 മദ്രസയും 1 ഗവ.ഹോസ്പിറ്റലും 10 പള്ളിയും1 അമ്പലവും 1 സിനിമാ തീയേറ്ററും ഉൾപ്പെടുന്നു. | ||
== ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ == | == ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ == | ||
| വരി 11: | വരി 11: | ||
== പൊതുസ്ഥപനങ്ങൾ == | == പൊതുസ്ഥപനങ്ങൾ == | ||
* ജി.എച്ച്.എസ്.എസ്. പാലപ്പെട്ടി. | |||
* ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി. | |||
* പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം. | |||
* ടാഗോർ വായനശാല. | |||