"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
[[പ്രമാണം:44244 mayatr2025 2.jpg|നടുവിൽ|ലഘുചിത്രം|646x646ബിന്ദു]] | [[പ്രമാണം:44244 mayatr2025 2.jpg|നടുവിൽ|ലഘുചിത്രം|646x646ബിന്ദു]] | ||
[[പ്രമാണം:44244 mayatr2025 1.jpg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു]] | [[പ്രമാണം:44244 mayatr2025 1.jpg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു]] | ||
== '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തനത് പ്രവർത്തനങ്ങൾ/ഹോം ലൈബ്രറി ഒരുക്കി|ഹോം ലൈബ്രറി ഒരുക്കി]]''' == | |||
ചില കൂട്ടുകാരൊക്കൊ | |||
വീട്ടിലാണ്. | |||
പക്ഷെ അവർക്ക് വായിക്കാനുള്ള | |||
പുസ്തകങ്ങൾ വിദ്യാലയമുറ്റത്ത് മുന്നേ നടന്നവർ വീട്ടിലെത്തിക്കും. | |||
വിഭിന്ന ശേഷിക്കാരായ കുട്ടികളുടെ | |||
വീട്ടുകളിൽ അത് ഹോം ലൈബ്രറിയായി | |||
വളർന്ന് വലുതാവും. | |||
സ്കൂളിലെ പൊതുലൈബ്രറിയിൽ നിന്ന് | |||
പുസ്തകച്ചവരിലേക്കുള്ള തുടർച്ചയാണ് | |||
ഹോം ലൈബ്രറിയായി വളരുന്നത്. | |||
ആദ്യഘട്ടത്തിൽ ആയിരത്തിലേറെ രൂപയുടെ പുസ്തകങ്ങളും | |||
പുസ്തകങ്ങൾ പ്രദർശിപ്പിക്കാനൊരു | |||
വാൾ ഹാംഗറും. | |||
വായിക്കാൻ പ്രയാസം നേരിടുന്നവർക്ക് | |||
അമ്മമാർ പുസ്തകം വായിച്ചു നൽകും. | |||
കഥകളിലെ കഥാപാത്രങ്ങൾക്കൊപ്പം കൂട്ടുകാരും സഞ്ചരിക്കും | |||
അധ്യാപകരായ മഹേഷ് സാരംഗിൻ്റെ അത്ഭുത മത്സ്യം, പിടി മണികണ്ഠൻ പന്തല്ലൂരിൻ്റെ ചില്ലുകൂട് , വിധു പി.നായരുടെ മൈലോയുടെ മിന്നു, കെ.കെ. സുരേഷ് ബാബുവിൻ്റെ പേരില്ലാപ്പഴം തുടങ്ങി പതിനഞ്ചോളം കുഞ്ഞുപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. | |||
ജന്മദിന സമ്മാനങ്ങളായും അല്ലാതെയും കൂട്ടുകാർക്ക് പുസ്തകങ്ങൾ കൈമാറുന്നതിനുള്ള ക്യാമ്പയിനും ഒപ്പം നടക്കും. | |||