|
|
| വരി 6: |
വരി 6: |
| അഭിമാന വിദ്യാലയത്തിലെ സാമൂഹ്യ പരിശോധന. അതൊരു പുതിയ അനുഭവമായിരുന്നു. നൂറുകണക്കിന് ചോദ്യങ്ങളുമായി | | അഭിമാന വിദ്യാലയത്തിലെ സാമൂഹ്യ പരിശോധന. അതൊരു പുതിയ അനുഭവമായിരുന്നു. നൂറുകണക്കിന് ചോദ്യങ്ങളുമായി |
|
| |
|
| സാമൂഹ്യ പരിശോധനാടീമിലെ അംഗങ്ങൾ സ്കൂളിലെത്തുന്നു. '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]''' ആറുപേരും ചെറുസംഘങ്ങളാകുന്നു. വിവിധ മേഖലകളിൽ കൃത്യമായ സാമൂഹ്യ പരിശോധന നടത്തുന്നു. ജനപ്രതിനിധികൾ, വിവിധ ക്ലാസുകളിലെ രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുമായുള്ള അഭിമുഖങ്ങൾ. അങ്ങനെ ഒരു പകൽ മുഴുവൻ നീണ്ട പരിശോധന. ഒടുവിൽ സ്കൂൾ സഭയ്ക്കുള്ള തീയതിനിശ്ചയിച്ചു. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഒത്തു ചേർന്നൊരു സ്കൂൾ സഭ. കണ്ടെത്തലുകളും വിദ്യാലയാനുഭവങ്ങളും അവർ പങ്കിട്ടു. പ്രവർത്തനമികവിന് സ്നേഹം കൊണ്ടുള്ള നല്ല വാക്കുകൾ. തിരുത്തപ്പെടേണ്ടവയെ സംബന്ധിച്ച ആരോഗ്യകരമായ നിർദേശങ്ങൾ. കൂട്ടായി ചെയ്യേണ്ട പ്രവർത്തനങ്ങൾക്ക് വിവിധയിടങ്ങളിൽ നിന്ന് സഹായം തേടുന്നതിനുള്ള മാർഗനിർദേശങ്ങൾ. ഇനി പബ്ലിക് ഹിയറിംഗുണ്ടാവും. വിവിധ വിദ്യാലയങ്ങളിലെ കണ്ടെത്തലുകൾ പങ്കിടാൻ. അനിവാര്യമായിരുന്നു, 2024 ഡിസംബർ അഞ്ചിലെ സാമൂഹ്യ പരിശോധനയും ഡിസംബർ ഒമ്പതിലെ സ്കൂൾ സഭയും. | | സാമൂഹ്യ പരിശോധനാടീമിലെ അംഗങ്ങൾ സ്കൂളിലെത്തുന്നു. '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]''' |
| | |
| '''കമ്മിറ്റി അംഗങ്ങൾ'''
| |
| | |
| ശ്രീ. മണ്ണാങ്കൽ രാമചന്ദ്രൻ
| |
| | |
| പ്രേമചന്ദ്രൻ നായർ
| |
| | |
| സലാഹുദീൻ
| |
| | |
| ശീതാകുമാരി
| |
| | |
| ജീസ്പർ ജോളി ജോൺ
| |
| | |
| സെബാസ്റ്റ്യൻ
| |
| | |
| സോണിയ
| |
| | |
| '''''നാടിന്റെ അഭിമാന വിദ്യാലയം'''''
| |
|
| |
|
| == പ്രവേശനോത്സവം == | | == പ്രവേശനോത്സവം == |