"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →3. ജനറൽ പി.ടി.എ. യോഗം |
|||
| വരി 522: | വരി 522: | ||
== '''<big>3. ജനറൽ പി.ടി.എ. യോഗം</big>''' == | == '''<big>3. ജനറൽ പി.ടി.എ. യോഗം</big>''' == | ||
[[പ്രമാണം:44223 pta 3rd (1).jpg|ഇടത്ത്|ലഘുചിത്രം|380x380ബിന്ദു|'''''ജനറൽ ബോഡി യോഗം''''']] | |||
ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ 2024 - 25 അധ്യായന വർഷത്തെ പി.ടി.എ. യുടെ മൂന്നാമത്തെ ജനറൽബോഡി യോഗം ജനുവരി പതിനാറാം തീയതി ഉച്ചയ്ക്ക് ശേഷം നടന്നു. സ്കൂളിന്റെ അപ്ഗ്രഡേഷൻ,സ്കൂൾ വാർഷികം, അക്കാദമിക- അന അക്കാദമിക കാര്യങ്ങൾ എന്നിവയുടെ ചർച്ചക്ക് വേണ്ടിയാണ് യോഗം ചേർന്നത്.സ്കൂൾ അപ്ഗ്രഡേഷൻ കാലങ്ങളായി പലരും വാഗ്ദാനങ്ങൾ നൽകി എന്നുള്ളതല്ലാതെ യാഥാർഥ്യമാകുന്നില്ലെന്ന് യോഗത്തിൽ പങ്കെടുത്തവരെല്ലാം ഒരേപോലെ പ്രയാസം പങ്കുവെച്ചു. യോഗത്തിൽ വാർഡ് കൗൺസിലർ നിസാമുദ്ദീൻ,ഹെഡ്മാസ്റ്റർ ബൈജു.എച്ച്.ഡി,എസ്. എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, അറബിക് അധ്യാപകൻ സെക്കരിയ്യ.പി, എസ്. ആർ.ജി. കൺവീനർ രെജി. ബി.എസ്, മറ്റു രക്ഷിതാക്കളും സംസാരിച്ചു. | ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ 2024 - 25 അധ്യായന വർഷത്തെ പി.ടി.എ. യുടെ മൂന്നാമത്തെ ജനറൽബോഡി യോഗം ജനുവരി പതിനാറാം തീയതി ഉച്ചയ്ക്ക് ശേഷം നടന്നു. സ്കൂളിന്റെ അപ്ഗ്രഡേഷൻ,സ്കൂൾ വാർഷികം, അക്കാദമിക- അന അക്കാദമിക കാര്യങ്ങൾ എന്നിവയുടെ ചർച്ചക്ക് വേണ്ടിയാണ് യോഗം ചേർന്നത്.സ്കൂൾ അപ്ഗ്രഡേഷൻ കാലങ്ങളായി പലരും വാഗ്ദാനങ്ങൾ നൽകി എന്നുള്ളതല്ലാതെ യാഥാർഥ്യമാകുന്നില്ലെന്ന് യോഗത്തിൽ പങ്കെടുത്തവരെല്ലാം ഒരേപോലെ പ്രയാസം പങ്കുവെച്ചു. യോഗത്തിൽ വാർഡ് കൗൺസിലർ നിസാമുദ്ദീൻ,ഹെഡ്മാസ്റ്റർ ബൈജു.എച്ച്.ഡി,എസ്. എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, അറബിക് അധ്യാപകൻ സെക്കരിയ്യ.പി, എസ്. ആർ.ജി. കൺവീനർ രെജി. ബി.എസ്, മറ്റു രക്ഷിതാക്കളും സംസാരിച്ചു. | ||