"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
9/7 / 2024 നാലാം ക്ലാസ്സിലെ കുട്ടികൾക്ക് സർഗാത്മക ഡയറി എഴുതുന്നതിനായി പ്രകൃതിനടത്തി. പ്രകൃതിയെ അടുത്തറിയുന്നതിനും.വിവിധതരം ജീവികളുടെ ആവാസവ്യവസ്ഥ മനസിലാക്കുന്നതിനും, സസ്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും ഏറെ സഹായിച്ചു. | 9/7 / 2024 നാലാം ക്ലാസ്സിലെ കുട്ടികൾക്ക് സർഗാത്മക ഡയറി എഴുതുന്നതിനായി പ്രകൃതിനടത്തി. പ്രകൃതിയെ അടുത്തറിയുന്നതിനും.വിവിധതരം ജീവികളുടെ ആവാസവ്യവസ്ഥ മനസിലാക്കുന്നതിനും, സസ്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും ഏറെ സഹായിച്ചു. | ||
ഇതുകൂടാതെ ഗണിതക്രിയകളിൽ കൂടുതൽ താല്പര്യം ഉണർതുന്നതിനും,ഗണിതം രസകരമാക്കുന്നതിനുംചിന്ത ഉണർത്തുന്നതിനുംഗണിതമൂല സഹായിച്ചു. ഗണിതമൂല സന്ദര്ശനത്തിനുംസന്ദര്ശനത്തിനും എന്ന് കുട്ടികൾക്ക് അവസരം ലഭിച്ചു. | ഇതുകൂടാതെ ഗണിതക്രിയകളിൽ കൂടുതൽ താല്പര്യം ഉണർതുന്നതിനും,ഗണിതം രസകരമാക്കുന്നതിനുംചിന്ത ഉണർത്തുന്നതിനുംഗണിതമൂല സഹായിച്ചു. ഗണിതമൂല സന്ദര്ശനത്തിനുംസന്ദര്ശനത്തിനും എന്ന് കുട്ടികൾക്ക് അവസരം ലഭിച്ചു. | ||
'''ഇലക്ഷൻ 2024''' | |||
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 26/ 7/ 2024 ന് നാമനിർദ്ദേശ പത്രിക വിദ്യാർഥികൾ സമർപ്പിച്ചു.27/ 07/2024 ന് വൈകുന്നേരത്തിനു മുമ്പായി പത്രിക പിൻവലിക്കുന്നതിനുള്ള സമയം നൽകി.30/ 07/ 24 ചിഹ്നങ്ങൾ നൽകി സ്ഥാനാർത്ഥികളുടെ പേര് നിശ്ചയിച്ചു. തുടർന്നുള്ള വാശിയേറിയ മത്സരത്തി സ്കൂൾ ലീഡറായി ഫഹീം ഫാദി,അംന ബഷീർ സെക്കന്റ് ലീഡർ,ഷാദി അഹമ്മദ് ചെയർമാൻ,ഫാത്തിമ റന കായികവും,ഫാത്തിമ സൻഹ ആരോഗ്യം എന്നീ മേഖലകിലേക്കു തെരഞ്ഞെടുത്തു. | |||
'''ജനറൽ പി.ടി.എ. ബോധവകരണ ക്ലാസ്''' | '''ജനറൽ പി.ടി.എ. ബോധവകരണ ക്ലാസ്''' | ||