"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
Nemomups (സംവാദം | സംഭാവനകൾ)
വരി 22: വരി 22:
=== മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു ===
=== മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു ===
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തിൽ "അറബി ഭാഷയും അനന്ത സാധ്യതകളും" എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പി.കെ സക്കരിയ ക്ലാസിന് നേത‍ൃത്വം നൽകി. കൂട്ടികൾക്ക് കൗതുകമുണ്ടാക്കുന്ന  ചെറിയ ഭാഷാ ഗെയിംസ്  പരിചയപ്പെടുത്തികൊണ്ടുള്ള ക്ലാസ് കുട്ടികളിൽ  ആവേശമുണ്ടാക്കി. ഹെഡ്മാസ്റ്റർ മൻസൂർ ഉദ്ഘാടനം ചെയ്തു. അശ്വതി ടീച്ചർ, നൗഷാദ് സാർ, ഷുഹൂദ് സാർ, ഹയറുന്നിസ എന്നിവർ സംസാരിച്ചു.

=== '''കാലിഗ്രാഫി പരിശീലനം നൽകി''' ===
കാലിഗ്രഫി ഒരു കലയാണ്. അല്പം സർഗാത്മകയുണ്ടെങ്കിൽ വേഗം പഠിക്കാം. അന്താരാഷ്ട്ര അറബി ഭാഷ ദിനത്തിന്റെ ഭാഗമായി അറബിക് ക്ലബിലെ കുട്ടികൾക്ക് അറബി കാലിഗ്രഫി പരിശീലനം ലഭിച്ചു. കാലിഗ്രഫി പരിശീലനത്തിന് മുൻ അധ്യാപിക ശ്രീമതി. ത്വയ്യിബ നേതൃത്വം നൽകി.