"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 520: വരി 520:
[[പ്രമാണം:44223 pre kalolsav 25.jpg|ലഘുചിത്രം|200x200ബിന്ദു|'''''പ്രീ പ്രൈമറി കലോത്സവം''''']]
[[പ്രമാണം:44223 pre kalolsav 25.jpg|ലഘുചിത്രം|200x200ബിന്ദു|'''''പ്രീ പ്രൈമറി കലോത്സവം''''']]
'''<big>ഗ</big>'''വൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥികൾക്കായി കലോത്സവം സംഘടിപ്പിച്ചു.2025 ജനുവരി 10 വെളളിയാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കഥാ കഥനം, ആഗ്യപ്പാട്ട്, ഗാനാലാപനം, എന്നീ മൂന്ന് ഇനങ്ങളിലായിട്ടാണ് മത്സരങ്ങൾ നടന്നത്. പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. ഉദ്ഘാടനം നിർവഹിച്ചു. ലിജി ടീച്ചർ, നിസാബിവി ടീച്ചർ,രഹന ടീച്ചർ,അനിത ടീച്ചർ,അലി ഫാത്തിമ,റഫ്ഖാൻ ബീവി തുടങ്ങിയവർ നേതൃത്വം നൽകി..

== '''<big>3. ജനറൽ പി.ടി.എ.  യോഗം</big>''' ==
ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ 2024 - 25 അധ്യായന വർഷത്തെ പി.ടി.എ. യുടെ മൂന്നാമത്തെ  ജനറൽബോഡി യോഗം ജനുവരി പതിനാറാം തീയതി ഉച്ചയ്ക്ക് ശേഷം നടന്നു. സ്കൂളിന്റെ അപ്ഗ്രഡേഷൻ,സ്കൂൾ വാർഷികം, അക്കാദമിക- അന അക്കാദമിക കാര്യങ്ങൾ എന്നിവയുടെ ചർച്ചക്ക്  വേണ്ടിയാണ് യോഗം ചേർന്നത്.സ്കൂൾ അപ്ഗ്രഡേഷൻ  കാലങ്ങളായി പലരും വാഗ്ദാനങ്ങൾ നൽകി എന്നുള്ളതല്ലാതെ യാഥാർഥ്യമാകുന്നില്ലെന്ന്  യോഗത്തിൽ പങ്കെടുത്തവരെല്ലാം ഒരേപോലെ പ്രയാസം പങ്കുവെച്ചു. യോഗത്തിൽ വാർഡ് കൗൺസിലർ നിസാമുദ്ദീൻ,ഹെഡ്മാസ്റ്റർ ബൈജു.എച്ച്.ഡി,എസ്. എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, അറബിക് അധ്യാപകൻ സെക്കരിയ്യ.പി, എസ്. ആർ.ജി. കൺവീനർ രെജി. ബി.എസ്, മറ്റു രക്ഷിതാക്കളും സംസാരിച്ചു.