"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19826 (സംവാദം | സംഭാവനകൾ)
19826 (സംവാദം | സംഭാവനകൾ)
No edit summary
വരി 180: വരി 180:


== ക്രിസ്തുമസ് ഡിസംബർ 25 ==
== ക്രിസ്തുമസ് ഡിസംബർ 25 ==
19/12/2024 വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷം വളരെ ആഘോഷപൂർവ്വം നടത്തി .എല്ലാ കുട്ടികളും അധ്യാപകരും വെള്ളയും ചുവപ്പും വസ്ത്ര നിങ്ങൾ അണിഞ്ഞിരുന്നു. രാവിലെ പത്തരയോടെ കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു .എല്ലാ കുട്ടികളെ ഉൾപ്പെടുത്തി അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾക്ക് ഹെഡ്മിസ്ട്രസും മറ്റ് അധ്യാപകരും ആശംസകൾ അറിയിച്ചു .ക്രിസ്മസ്  ദിനത്തിന്റെ കഥകളും മറ്റ് പ്രാധാന്യങ്ങളും 3 എ ക്ലാസ്സിലെ നിർമല ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. നാലാം ക്ലാസിലെ സംഗീത് ക്രിസ്മസ് അപ്പൂപ്പനായി കുട്ടികൾക്ക് മുൻപിൽ വേഷമണിഞ്ഞ് കുട്ടികളെ വളരെ സന്തോഷിപ്പിച്ചു. ഓരോ ക്ലാസുകളിൽ നിന്നും ഓരോ സംഘങ്ങൾ ക്രിസ്മസ് കരോൾ ഗാനങ്ങൾ അവതരിപ്പിച്ചു. അതിനുശേഷം കുട്ടികൾക്ക് കേക്ക് വിതരണം നടത്തി. തുടർന്ന് ക്രിസ്മസ് അപ്പൂപ്പനോട് ഒപ്പം കുട്ടികൾ ആഹ്ലാദത്തോടെ നൃത്ത ചുവടുകൾ വെച്ചു. അതിനുശേഷം ഉച്ചഭക്ഷണം നൽകി ക്രിസ്മസ് ആഘോഷം അവസാനിപ്പിച്ചു.<gallery>
പ്രമാണം:19826xmas2.jpeg|alt=
പ്രമാണം:19826xmas3.jpeg|alt=
പ്രമാണം:19826xmas4.jpeg|alt=
പ്രമാണം:19826xmas5.jpeg|alt=
പ്രമാണം:19826xmas6.jpeg|alt=
പ്രമാണം:19826xmas8.jpeg|alt=
പ്രമാണം:19826xmas9.jpeg|alt=
പ്രമാണം:19826xmas11.jpeg|alt=
പ്രമാണം:19826xmas7.jpeg|alt=
പ്രമാണം:19826xmas1.jpeg|alt=
പ്രമാണം:19826xmas0.jpeg|alt=
</gallery>