"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 753: വരി 753:


ഹെഡ്മിസ്ട്രസ് പിജി പ്രീ ക്രിസ്മസ് സന്ദേശങ്ങൾ കുട്ടികൾക്ക് കൈമാറി എട്ടാം ക്ലാസിൽ പഠിക്കുന്ന അഞ്ചിനെയാണ് ക്രിസ്മസ് അപ്പൂപ്പൻ ആയിട്ട് വേഷമിട്ടത്
ഹെഡ്മിസ്ട്രസ് പിജി പ്രീ ക്രിസ്മസ് സന്ദേശങ്ങൾ കുട്ടികൾക്ക് കൈമാറി എട്ടാം ക്ലാസിൽ പഠിക്കുന്ന അഞ്ചിനെയാണ് ക്രിസ്മസ് അപ്പൂപ്പൻ ആയിട്ട് വേഷമിട്ടത്




വരി 769: വരി 773:
പ്രമാണം:38098 tour.jpeg|alt=
പ്രമാണം:38098 tour.jpeg|alt=
</gallery>
</gallery>
== വലിച്ചെറിയൽ വിരുദ്ധ ദിനം ==
'''സിഗ്നേച്ചർ ക്യാമ്പയിൻ'''
മാലിന്യ മുക്ത കേരള ക്യാമ്പയിന്റെ ഭാഗമായിട്ട് സ്കൂൾതലത്തിൽ വലിച്ചെറിയൽ വിരുദ്ധ ദിനാചരണം നടത്തി ഏഴാം തീയതി ചൊവ്വാഴ്ചയാണ് ഈ പരിപാടി സംഘടിപ്പിച്ചത് സ്പെഷ്യൽ അസംബ്ലി കൂടി ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി കുട്ടികൾക്ക് മാലിന്യം വലിച്ചെറിയാൻ പാടില്ല എന്നും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും വിശദീകരിച്ചു കൊടുത്തു കുട്ടികൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലുകയും ഇതുമായി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനവും നടത്തി തുടർന്ന് ഉച്ചയ്ക്ക് ഇനി മാലിന്യങ്ങൾ വലിച്ചെറിയില്ല എന്ന ഉറപ്പുവരുത്തി കൊണ്ട് സിഗ്നേച്ചർ ക്യാമ്പയിൻ എന്ന പരിപാടി സംഘടിപ്പിച്ചു എല്ലാ ക്ലാസിലെ കുട്ടികൾ നിരനിരയായി വന്ന ഒപ്പിട്ടുകൊണ്ട് അവരും ഈ പദ്ധതിയുടെ ഭാഗമായി