"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 711: | വരി 711: | ||
മനുഷ്യാവകാശ ദിനം(December 10) | == മനുഷ്യാവകാശ ദിനം(December 10) == | ||
ഡിസംബർ പത്തിന് മനുഷ്യാവകാശ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ മനുഷ്യാവകാശ ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി വിശദീകരിച്ചു. മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട ലോഗോ പ്രകാശനം ചെയ്തു എട്ടാം ക്ലാസിൽ പഠിക്കുന്ന വിഷ്ണുരാജ് ആണ് ലോഗോ വരച്ചത് ഈ വർഷത്തെ മനുഷ്യാവകാശ ദിനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക അസംബ്ലി ആണ് നടന്നത് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു | ഡിസംബർ പത്തിന് മനുഷ്യാവകാശ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ മനുഷ്യാവകാശ ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി വിശദീകരിച്ചു. മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട ലോഗോ പ്രകാശനം ചെയ്തു എട്ടാം ക്ലാസിൽ പഠിക്കുന്ന വിഷ്ണുരാജ് ആണ് ലോഗോ വരച്ചത് ഈ വർഷത്തെ മനുഷ്യാവകാശ ദിനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക അസംബ്ലി ആണ് നടന്നത് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു | ||
| വരി 733: | വരി 732: | ||
6 കാര്യമായ കീടബാധ ഇതിന് ഉണ്ടാവുകയില്ല | 6 കാര്യമായ കീടബാധ ഇതിന് ഉണ്ടാവുകയില്ല | ||
== മാലിന്യ മുക്ത കേരളം (പഞ്ചായത്തു തല ശുചീകരണ കിറ്റ് വിതരണം ) == | |||
[[പ്രമാണം:38098 panchayathu1.jpeg|ലഘുചിത്രം]] | |||
മാലിന്യമുക്ത കേരള ക്യാമ്പയിന്റെ ഭാഗമായിട്ട് പഞ്ചായത്ത് തലത്തിൽ നടന്ന ശുചീകരണ കിറ്റ് വിതരണം എസ് വി എച്ച് എസ് സ്കൂളിൽ വെപൊങ്ങ ലടിച്ച് ഡിസംബർ 20നു നടന്നു. | |||
പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു ഹെഡ്മിസ്ട്രസ് പ്രീതകുമാരി എല്ലാവരെയും സ്വാഗതം ചെയ്തു .പന്തളം തെക്കേക്കര പഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും ശുചീകരണ കിറ്റ് വിതരണം നടത്തി .എല്ലാ സ്കൂളിലും ഹെഡ്മി പ്രസിഡന്റും കുട്ടികളും ഏറ്റുവാങ്ങാൻ എത്തിയിരുന്നു. | |||
[[പ്രമാണം:38098 panchayathu.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]] | |||
[[പ്രമാണം:38098 | |||
| വരി 747: | വരി 746: | ||