"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 711: | വരി 711: | ||
മനുഷ്യാവകാശ ദിനം(December 10) | |||
ഡിസംബർ പത്തിന് മനുഷ്യാവകാശ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ മനുഷ്യാവകാശ ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി വിശദീകരിച്ചു. മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട ലോഗോ പ്രകാശനം ചെയ്തു എട്ടാം ക്ലാസിൽ പഠിക്കുന്ന വിഷ്ണുരാജ് ആണ് ലോഗോ വരച്ചത് ഈ വർഷത്തെ മനുഷ്യാവകാശ ദിനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക അസംബ്ലി ആണ് നടന്നത് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു | |||
== Millet Day(December 19) == | |||
[[പ്രമാണം:38098 MILLETDAY.jpeg|ലഘുചിത്രം]] | |||
ഡിസംബർ 19 ചെറു ധാന്യങ്ങളുടെ ദിനം ആചരിച്ചു ചെറുതാന്യങ്ങൾ കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി വിശദീകരിച്ചു മില്ലി ദിനവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പോസ്റ്റർ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. രാജ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. | |||
== | == '''ചെറുധാന്യങ്ങളുടെ പ്രാധാന്യം''' == | ||
1 പ്രധാന ധാന്യങ്ങളെ പോലെ തന്നെ ചെറു ധാന്യങ്ങളും അന്നജ പ്രധാനമാണ് | |||
2 100 ഗ്രാം ചെറു ധാന്യത്തിൽ നിന്നും 328 കലോറി ഊർജ്ജം ലഭ്യമാകുന്നു | |||
3 നെല്ലുമായി താരതമ്യം ചെയ്യുമ്പോൾ മാംസ്യം ധാതുലവനങ്ങൾ എന്നിവ ചെറുധാന്യങ്ങളിൽ വളരെ കൂടുതലാണെന്ന് കാണാം | |||
4 വളരെ നാൾ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാനും ഇതിന് സാധിക്കും | |||
5 കുറഞ്ഞ ചെലവിൽ ഇത് കൃഷി ചെയ്ത് എടുക്കാവുന്നതാണ് | |||
6 കാര്യമായ കീടബാധ ഇതിന് ഉണ്ടാവുകയില്ല | |||