"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43073 01 (സംവാദം | സംഭാവനകൾ)
43073 01 (സംവാദം | സംഭാവനകൾ)
വരി 124: വരി 124:
</gallery>
</gallery>


== സ്കൂൾ കലോത്സവം(30/ ==
== സ്കൂൾ കലോത്സവം(30/09/2024,01/10/2024) ==
സ്കൂൾ കലോത്സവം
 
കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ 2024 - 20 25 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം സെപ്റ്റംബർ 30, ഒക്ടോബർ 1 എന്നീ തീയതികളിൽ നടത്തുകയുണ്ടായി. സർഗ്ഗോദയം എന്ന് പേര് നൽകിയ കലോത്സവം
 
Kerala cultural department Fellowship artist, Talent World Record winner, ideal teacher award for students development society  എന്നീ ബഹുമതികൾക്ക് അർഹയായ ശ്രീമതി. കവിതാറാണി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ, പിടിഎ  പ്രസിഡന്റ്, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, രക്ഷകർത്താക്കൾ എന്നിവർ ഉദ്ഘാടന കർമ്മത്തിന് സാക്ഷ്യം വഹിച്ചു. ആലാപന ചാതുരിയും ചടുല നൃത്തച്ചുവടുകളും വാദ്യ ഘോഷാരവങ്ങളും രണ്ടുദിവസത്തെ കലോത്സവ  വേദിയെസജീവമാക്കി തീർത്തു.
 
എൽ പി,യു പി,എച്ച് എസ് വിഭാഗം കുഞ്ഞുങ്ങൾക്ക് അവരുടെ സർഗ്ഗ വാസനകളെ  പ്രകടിപ്പിക്കാനുo പരിപോഷിപ്പിക്കാനുമുള്ള വേദി കൂടിയായി മാറി സർഗ്ഗോദയം കലോത്സവം.