"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 196: | വരി 196: | ||
പ്രമാണം:11473 KGD MDNA SPORTS DAY 2024 5.jpeg|alt= | പ്രമാണം:11473 KGD MDNA SPORTS DAY 2024 5.jpeg|alt= | ||
</gallery> | </gallery> | ||
== കേരളപ്പിറവി -2024 == | |||
=== മലയാള ദിനാഘോഷവും ഭരണഭാഷവാരാഘോഷവും === | |||
കേരളപ്പിറവിയുടെ 67 വാർഷികത്തിന്റെ ഭാഗമായി നവംബറിലെ ആദ്യത്തെ പ്രവൃത്തി ദിവസം മലയാള ദിനാഘോഷവും നവംബർ ഒന്നുമുതൽ 7 വരെ ഏഴു വരെ മഡോണ യു പി സ്കൂളിൽ ഭരണഭാഷ വാരവും സംഘടിപ്പിച്ചു. കേരളത്തിലെ ഭരണഭാഷ പൂർണമായും മലയാളം ആക്കുക എന്ന പ്രഖ്യാപിത ലക്ഷം കൈവരിക്കുന്നതിന് വേണ്ടി നവംബർ ഒന്നു മുതൽ ഏഴ് വരെ ഭരണഭാഷ ഭാരമായി ആചരിച്ചു ഭരണഘടനയുടെ ആമുഖം വായിച്ചും മൗലിക കടമകളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കിയും ഭരണഭാഷാ ദിനത്തെ പ്രാധാന്യം വ്യക്തമാക്കി. ഇതിനോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത വിദ്യാർത്ഥികൾക്ക് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | |||
== ശിശുദിനം - 2024 == | |||
കുട്ടികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ ക്ഷേമം എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി മെഡോണ സ്കൂളിൽ ശിശുദിനം ആഘോഷിച്ചു നവംബർ 14 ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്.ഈ ദിവസം കുട്ടികൾക്കായി നിരവധി വിദ്യാഭ്യാസപരവും പ്രചോദ പ്രചോദനാത്മകമായ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത കുട്ടികൾക്കായുള്ള ശിശുദിന സന്ദേശം നല്കി. ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ അസംബി നടത്തുകയും കുട്ടികളുടെ വിവിധതരം ഗെയിം റാലി ഇവ സംഘടിപ്പിക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ സദ്യ ഒരുക്കി പരിപാടി അവസാനിക്കുക ചെയ്തു. | |||
== ജേഴ്സി വിതരണം - 2024 == | |||
Nov . 19 ന് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നഫുട്ബോൾ ടൂർണ്ണമെൻറ്മത്സരത്തിന് മുന്നോടിയായി മുൻസിപ്പൽചെയർമാൻ ശ്രീ അബ്ബാസ് ബി ഹം നവംബർ 15 തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പങ്കെടുക്കുന്ന കുട്ടികൾക്ക് ജേഴ്സി വിതരണം നടത്തി | |||
== സക്സസ് ഫിയസ്റ്റ - 2024 == | |||
കാസറഗോഡ് നഗരസഭയുടെ വിദ്യാഭ്യാസ _ കായിക പ്രോത്സാഹന പദ്ധതിയായ സക്സസ് ഫിയസ്റ്റ യുടെ ഭാഗമായി സംഘടിപ്പിച്ച യു.പി.വിഭാഗം വിദ്യാർഥികൾക്കായുള്ള ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ മഡോണ AUPS ലെ കുട്ടികൾ റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി. തിളക്കമാർന്ന ഈ വിജയം ആഘോഷിക്കുന്നതിനും പങ്കെടുത്ത കുട്ടികളെ ആദരിക്കുന്നതിനുമായി 20/11/ 2024ന് അനുമോദന അസംബ്ലിയും തുടർന്ന് ഘോഷയാത്രയും സംഘടിപ്പിച്ചു. | |||
Kasaragod Municipal School Level Football Competition | |||
Girls : Runners Up | |||
Boys: Runners Up | |||