"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 674: | വരി 674: | ||
ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും സമൂഹത്തിൽ അവരുടെ പങ്കിനെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാക്കാനും വിവിധ സാമൂഹിക മേഖലകളിൽ അവരെ ഉൾചേർക്കുന്നതിനുമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.ഏതൊരു കുട്ടിയെയുംപോലെ താരാട്ടും തലോടലും ആഗ്രഹിക്കുന്നവരാണ് ഭിന്നശേഷിക്കാരായ കുട്ടികളും. എന്നാൽ ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ ഭിന്നശേഷിക്കാരായ കുരുന്നുകളുടെ എണ്ണം ഓരോവർഷവും കൂടി വരികയാണ്. | ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും സമൂഹത്തിൽ അവരുടെ പങ്കിനെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാക്കാനും വിവിധ സാമൂഹിക മേഖലകളിൽ അവരെ ഉൾചേർക്കുന്നതിനുമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.ഏതൊരു കുട്ടിയെയുംപോലെ താരാട്ടും തലോടലും ആഗ്രഹിക്കുന്നവരാണ് ഭിന്നശേഷിക്കാരായ കുട്ടികളും. എന്നാൽ ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ ഭിന്നശേഷിക്കാരായ കുരുന്നുകളുടെ എണ്ണം ഓരോവർഷവും കൂടി വരികയാണ്. | ||
== സമ്പൂർണ്ണ ഹരിതവിദ്യാലയ പ്രഖ്യാപനം == | |||
ശങ്കര വിലാസം ഹൈസ്കൂൾ സമ്പൂർണ്ണ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് തലത്തിൽ നടന്ന മാലിന്യമുക്തം കേരളം ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഈ പ്രഖ്യാപനം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്രപ്രസാദ് അവർകളിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ജൈവ മാലിന്യ സംസ്കരണത്തിനായി പഞ്ചായത്ത് തലത്തിൽ നിന്നും ജീബിന്നുകൾ വിതരണം ചെയ്തു. | |||
ഈ ചടങ്ങിൽ പന്തളം സബ്ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഉഷ മുഖ്യപ്രഭാഷണം നടത്തി. പന്തളം തെക്കേക്കര പഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും ഈ ഒരു ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ശ്രീകുമാർ ആശംസകൾ അറിയിച്ചു. ജിബിനുകൾ ഉപയോഗിക്കേണ്ട രീതികളെക്കുറിച്ച് ഈ ചടങ്ങിൽ വിശദീകരിച്ചു. | |||
പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ശ്രീമതി ജയശ്രീ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ലാവണ്യ കാർത്തിക അഞ്ജന കാർത്തിക ആവണി സനുഎന്നീ കുട്ടികളും ഈ ചടങ്ങിൽ പങ്കെടുത്തു. | |||
ജിബിൻ വന്നതോടുകൂടി സ്കൂളിലെ ജൈവമാലിന്യ സംസ്കരണത്തിന് ഒരു പരിധിവരെ പരിഹാരം ലഭിച്ചു ഉറവിടമാലിന്യ സംസ്കരണം ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് .മാലിന്യം അത് സൃഷ്ടിക്കപ്പെടുന്നിടത്ത് വച്ച് തന്നെ സംസ്കരിച്ച് വളവാക്കി മാറ്റി ഉപയോഗിക്കുന്നതിനാണ് ജിബിന്നുകൾ ഉപയോഗിക്കുന്നത്. | |||
== National Energy Conservation Day == | == National Energy Conservation Day == | ||