"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439gupskeechery (സംവാദം | സംഭാവനകൾ)
No edit summary
26439gupskeechery (സംവാദം | സംഭാവനകൾ)
വരി 68: വരി 68:

== '''കേരളപ്പിറവി (നവംബർ 1 )''' ==
== '''കേരളപ്പിറവി (നവംബർ 1 )''' ==
ഈ വർഷത്തെ കേരളപ്പിറവി  ദിനാഘോഷം വളരെ സമുചിതമായി  ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടി ഉത്‌ഘാടനം ചെയ്തു. പരിപാടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി അഭിനവ് കെ ജെ കേരളപ്പിറവി സന്ദേവും നൽകി. വിവിധ കലാപരിപാടികൾ കുട്ടികൾ അസ്സെംബ്ലിയിൽ അവതരിപ്പിച്ചു . കുട്ടികൾ എല്ലാവരും പോസ്റ്റർ തയാറാക്കി .
ഈ വർഷത്തെ കേരളപ്പിറവി  ദിനാഘോഷം വളരെ സമുചിതമായി  ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടി ഉത്‌ഘാടനം ചെയ്തു. കുട്ടികൾ  കേരള തനിമ വേഷത്തിൽ എത്തി .മലയാള മങ്ക ,മലയാള ശ്രീമാൻ മത്സരം  സംഘടിപ്പിക്കുകയും വിജയികൾക്ക് അനുമോദനം നൽകുകയും ചെയ്തു .
 
. വിവിധ കലാപരിപാടികൾ കുട്ടികൾ അസ്സെംബ്ലിയിൽ അവതരിപ്പിച്ചു . കുട്ടികൾ എല്ലാവരും പോസ്റ്റർ തയാറാക്കി .

== '''ശിശു ദിനം''' '''(നവംബർ 14)''' ==
== '''ശിശു ദിനം''' '''(നവംബർ 14)''' ==
2024-2025 വർഷത്തെ ശിശു ദിനം വളരെ  ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു .സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പ്രത്യേക അസ്സംബിളി  പ്രൈമറി വിദ്യർത്ഥികൾ നയിച്ചു . പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നടത്തി .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു . പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന്ന് മിഴിവേറ്റി . കുട്ടികൾ ചാച്ചാജിയായി  വേഷം ധരിച്ചെത്തി . കൂടാതെ എല്ലാ കുട്ടികളും നെഹ്‌റു തൊപ്പി അണിഞ്ഞു അണിനിരന്നു .കുട്ടികൾ ശിശുദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി കൊണ്ടുവന്നു .മധുരപലഹാരവിതരണവും നടന്നു .