"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439gupskeechery (സംവാദം | സംഭാവനകൾ)
No edit summary
26439gupskeechery (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
== '''അധ്യാപക ദിനം (സെപ്റ്റംബർ 5 )''' ==
== '''അധ്യാപക ദിനം (സെപ്റ്റംബർ 5 )''' ==
അക്ഷരം അറിവാണ് .അറിവ് വെളിച്ചമാണ് .ആ വെളിച്ചം പകർന്നു തന്ന എല്ലാ അധ്യാപകർക്കും  ആശംസകൾ അർപ്പിച്ചു കൊണ്ട് അധ്യാപക ദിനം കീച്ചേരി സ്കൂളിൽ ആഘോഷിച്ചു .അന്നേ  ദിവസം പ്രത്യേക അസ്സെംബ്ലി  സംഘടിപ്പിച്ചു .ടീച്ചർമാരാണ്  അസ്സെംബ്ലി  നടത്തിയത് . കുട്ടികൾ ടീച്ചർമാർക്ക്  ആശംസകൾ അർപ്പിച്ചു .അതിനു ശേഷം കുട്ടികൾക്ക് ക്ലാസ് നയിക്കുവാനുള്ള അവസരം ഒരുക്കി . കുട്ടികൾ ടീച്ചർ മാർക്ക്  ആശംസ കാർഡുകളും സമ്മാനങ്ങളും  നൽകി .ടീച്ചർമാർ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .

== ഓണാഘോഷം (സെപ്തംബർ 13  ) ==
ഈ വർഷത്തെ ഓണാഘോഷം വളരെ നന്നായി ആഘോഷിച്ചു . രാവിലെ 10 മണിയോടെ പൂക്കളമത്സരത്തോടെ ആഘോഷ പരിപാടികൾക്ക്  തുടക്കം കുറിച്ചു . പിന്നീട് കുട്ടികളുടെ കലാപരിപാടികൾ നടന്നു . അധ്യാപക -രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ ഓണസദ്യയും നടന്നു . കുട്ടികൾ എല്ലാവരും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചു വന്നത്  പരിപാടിക്ക് കൂടുതൽ അഴകേറി

== '''കേരളപ്പിറവി (നവംബർ 1 )''' ==
== '''കേരളപ്പിറവി (നവംബർ 1 )''' ==