"ഐ ഡി സി ഇ എച്ച് എസ് ഒരുമനയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
പ്രധാന അദ്ധ്യാപകന്‍= സൈനുദ്ദീന്‍ | | പ്രധാന അദ്ധ്യാപകന്‍= സൈനുദ്ദീന്‍ | | ||
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള് കാദര് | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള് കാദര് | | ||
ഗ്രേഡ്=3| | |||
സ്കൂള്‍ ചിത്രം= IDC.jpg | | സ്കൂള്‍ ചിത്രം= IDC.jpg | | ||
}} | }} | ||
15:26, 8 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഐ ഡി സി ഇ എച്ച് എസ് ഒരുമനയൂർ | |
|---|---|
| വിലാസം | |
ഒരുമനയൂര്‍ തൃശ്ശൂര് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര് |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 08-01-2017 | SEBIN |
ചാവക്കാട് നഗരത്തില് നിന്നും ഒരു കി. മി. അകലെ സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ് ഐ ഡി സി ഇ എച്ച് എസ് ഒരുമനയൂര്‍.
ചരിത്രം
1992 ജൂണില്‍ ഐ. ഡി. സി ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ് ലാമിക് ഡവലപ്പ്മെന്‍റ് കൗണ്‍സിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അബ്ദൂള് ഹമീദ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.
ഭൗതികസൗകര്യങ്ങള്‍
4.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളിലായി 32 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് ഒരു സയന്സ് ലാബും ഒരു കമ്പ്യൂട്ടര്‍ ലാബുമുണ്ട്. കമ്പ്യൂട്ടര്‍ ലാബില് ഏകദേശം 20 കമ്പ്യൂട്ടറുകള് ഉണ്ട് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഇസ് ലാമിക് ഡവലപ്പ്മെന്‍റ് കൗണ്‍സിലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനാബ് ഉമ്മര് മുസ്ലിയാര് കടുങ്ങല്ലൂര് സെക്രട്ടറിയായും, ജനാബ് പൊന്മള അബ്ദുള് ഖാദര് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. ജനാബ് ജാഫര് ഹുസൈന് മാനേജറായും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1992 - 95 | അബ്ദള് ഹമീദ് |
| 1995 - 97 | കമറുദ്ദീന് |
| 1997 - 98 | അബ്ദള് കാദര് |
| 1998 - 99 | അബ്ദള് റഹ്മാന് |
| 1999 - 2000 | ശങ്കരന് നംബൂതിരിപ്പാട് |
| 2000- 2003 | ബാലഗോപാലന് |
| 2003 | സൈനുദ്ദീന് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
=<googlemap version="0.9" lat="10.574771" lon="76.029811" type="terrain" zoom="15"> (S) 10.578947, 76.02376, IDC English School School compond </googlemap>