"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:50, 27 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 791: | വരി 791: | ||
ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14 നു ഭാഗഭാക്കാകുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശിശുദിന റാലിയിൽ യുപി വിഭാഗത്തിലെ കുട്ടികൾ പങ്കെടുത്തപ്പോൾ സ്കൂളിൽ സംഘടിപ്പിച്ച ശിശുദിന റാലിയിൽ പ്രീ പ്രൈമറി, എൽ പി വിഭാഗത്തിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. | ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14 നു ഭാഗഭാക്കാകുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശിശുദിന റാലിയിൽ യുപി വിഭാഗത്തിലെ കുട്ടികൾ പങ്കെടുത്തപ്പോൾ സ്കൂളിൽ സംഘടിപ്പിച്ച ശിശുദിന റാലിയിൽ പ്രീ പ്രൈമറി, എൽ പി വിഭാഗത്തിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. | ||
== പ്ലാസ്റ്റിക് വിമുക്ത പ്രവർത്തനങ്ങളുടെ വേറിട്ട മാതൃക == | |||
പ്ലാസ്റ്റിക് സഞ്ചികൾ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ഭീഷണിയെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി തുണി സഞ്ചികൾ നിർമ്മിച്ചു ഗവ യു പി എസ് ബീമാപള്ളി. ഈ സഞ്ചികൾ പുനരുപയോഗിക്കാവുന്നതും ജൈവ വിഘടനത്തിനു വിധേയമാകുന്നതും അതേസമയം പരിസ്ഥിതി സൗഹൃദവും വന്യജീവികൾക്ക് ഭീഷണിയില്ലാത്തതുമാണ്. ഹരിത തീരം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് പരിശീലനം നൽകുകയും അവർ നിർമ്മിച്ച സഞ്ചികൾ ശേഖരിച്ച് സ്കൂൾ പരിസരത്തെ വീടുകളിലും കടകളിലും വിതരണം ചെയ്യുകയും ചെയ്തു. തുണിസഞ്ചികളുടെ വിതരണോദ്ഘാടനം സ്കൂൾ എച്ച് എം എൽ.സരിത നവംബർ 20 നു നിർവഹിച്ചു. അധ്യാപകരായ രമ്യ ആർ എൽ, സച്ചു.എസ്. വി, വീണ.എസ്.ബി, ലക്ഷ്മി. ബി.എസ്.എന്നിവർ പങ്കെടുത്തു. |