"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

'''പ്രവേശനോത്സവം'''
== '''പ്രവേശനോത്സവം 2024''' ==
 
2024-25  വർഷത്തെ പ്രവേശനോത്സവം ജൂൺ 3 ന് ഗംഭീരമായി നടന്നു.ഉദ്ഘാടന സെഷനും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 150 ലധികം പ്രവേശനം നേടിയ ഒന്നാം ക്ലാസിലെ കുരുന്നു മക്കൾക്കായി പ്രത്യേകം കിരീടം ഒരുക്കിയിരുന്നു. സ്കൂളും ക്ലാസ് മുറികളും സ്കൂൾ പ്രവേശന കവാടവും അതിഗംഭീരമായി അലങ്കരിച്ചു.മുതിർന്ന കുട്ടികൾ വിവിധതരത്തിലുള്ള മാസ്കുകൾ അണിഞ്ഞ് പുതുമുഖങ്ങളെ സ്വീകരിച്ചു. പാട്ടും ആട്ടവുമായി ക്ലാസ് മുറികൾ സജീവമായി. ഉച്ചഭക്ഷണത്തിനുശേഷം സമ്മാന കിറ്റുകൾ നൽകി കുട്ടികളെ പറഞ്ഞയച്ചു.

== '''ജൂൺ 5 ലോക പരിസ്ഥിതി ദിനം 2024''' ==
'''ജൂൺ 5 ലോക പരിസ്ഥിതി ദിനം'''
 
ലോക പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു. പ്രധാന അധ്യാപിക പരിസ്ഥിതി ദിന സന്ദേശം നൽകിക്കൊണ്ട് കുട്ടികളെ പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തി. എൽപി തലത്തിലും യുപി തലത്തിലും ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടത്തി. കുട്ടികൾക്കായി വീഡിയോ പ്രദർശനം നടത്തി. പച്ചക്കറിത്തോട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് വിദ്യാർഥികൾ വിവിധ പച്ചക്കറികൾ നട്ടു. മുൻവർഷത്തെ വിളവെടുപ്പിന്റെ ഭാഗമായി വാഴക്കുല വെട്ടിയെടുത്ത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി. വിദ്യാലയം പരിസ്ഥിതി സൗഹൃദം ആക്കുന്നതിനായി വിവിധതരത്തിലുള്ള ചെടികളും നട്ടു.

== '''ജൂൺ 15 പെരുന്നാൾ കിസ്സ''' ==
ജൂൺ 17 ബലിപെരുന്നാളിനോട് അനുബന്ധിച്ച് രണ്ടുദിവസം മുമ്പ് തന്നെ സ്കൂളിൽ ആഘോഷങ്ങൾ കൊണ്ടാടി.മൂന്ന്,നാല് ക്ലാസുകൾക്കായി മൈലാഞ്ചിയിടൽ മത്സരവും യുപി ക്ലാസ്സിലെ ആൺകുട്ടികൾക്കായി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരവും നടന്നു.പെൺകുട്ടികൾ അണിനിരന്ന മെഗാ ഒപ്പനയിൽ ഒന്നാം ക്ലാസിലെ രശ്മി ടീച്ചർ മണവാട്ടിയായി വേഷമണിഞ്ഞത് ഒപ്പനക്ക് മാറ്റുകൂട്ടി. പുതിയ ഹെഡ്മാസ്റ്ററുടെ വരവേൽപ്പ് ഈ അവസരത്തിൽ ആയിരുന്നു. ഏവരുടെയും കണ്ണുകൾക്കും കാതുകൾക്കും ഇമ്പമുളവാക്കിക്കൊണ്ട് പെരുന്നാൾ ആഘോഷം വളരെ ഗംഭീരമായി നടന്നു.
[[പ്രമാണം:19862 eid.jpg|നടുവിൽ|ലഘുചിത്രം]]

'''ജൂൺ 15 പെരുന്നാൾ കിസ്സ'''

== വായനദിന ആചരണം 2024 ==

വരി 41: വരി 39:

വെടിയാം ലഹരി നുകരാം ജീവിതം 2024
== വെടിയാം ലഹരി നുകരാം ജീവിതം 2024 ==
 
ചേറൂർ : ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു..

വരി 67: വരി 64:

== ചേറൂർ യുപി സ്കൂളിൽ  July 5 ബഷീർ ദിനം 2024 ആചരിച്ചു ==

വരി 88: വരി 86:

[[പ്രമാണം:19862 BASHEER DAY.jpg|ഇടത്ത്‌|ലഘുചിത്രം]]

വരി 171: വരി 167:

'''ജൂലൈ 25 - സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്'''  
== '''ജൂലൈ 25 - സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്''' ==
 
ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിലെ 2024 25 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂലൈ 25 വ്യാഴാഴ്ച നടന്നു. ഒരു ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും ആണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ വോട്ടെണ്ണൽ, സത്യപ്രതിജ്ഞ വരെ എല്ലാ മേഖലയിലും കൂടി നടന്ന ഒരു പ്രക്രിയയായിരുന്നു ഈ വർഷത്തെ തെരഞ്ഞെടുപ്പ്. വൻഭൂരിപക്ഷത്തിൽ ഷൻസ ഇല്ല്യാസ് എന്ന കുട്ടി വിജയിക്കുകയും സ്കൂൾ ലീഡറായി സ്ഥാനമേൽക്കുകയും ചെയ്തു. ബാലറ്റ് പത്രിക ഉപയോഗിച്ചാണ് ഈ വർഷത്തെ തെരഞ്ഞെടുപ്പ് എന്നത് ഒരു പ്രത്യേകത കൂടിയാണ്.കുട്ടികൾ തന്നെയായിരുന്നു പോളിംഗ് ഉദ്യോഗസ്ഥർ. കൂടാതെ സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികളും മറ്റ് അധ്യാപകരും ഇതിന് നേതൃത്വം നൽകി.

വരി 179: വരി 174:

== '''മൂവർണ്ണ പട്ടം പറത്തി ചേറൂരിൽ സ്വാതന്ത്ര്യദിനാഘോഷം -AUGUST 15 2024''' ==
'''മൂവർണ്ണ പട്ടം പറത്തി ചേറൂരിൽ സ്വാതന്ത്ര്യദിനാഘോഷം -AUGUST 15 2024'''
 
ചേറൂർ : 78മത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി  ചേറൂർ സി എ കെ എം ജി എം യു പി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. രാവിലെ 9ന് വർണ്ണാഭമായ അസംബ്ലിയെ മുൻനിർത്തി  സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട് ദേശീയ പതാക ഉയർത്തി, സ്കൂളിലെ ഗായക സംഘത്തിന്റെ ദേശീയ ഗാനാലാപന പശ്ചാത്തലത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സദസ്സിൽ അണിനിരന്നു.

വരി 204: വരി 197:

'''Top up your passion august 16 2024'''
== '''Top up your passion august 16 2024''' ==
 
CAKM UP സ്കൂളിലെ അധ്യാപകരുടെ അധ്യാപനനൈപുണികൾ വികസിപ്പിക്കുന്നതിനും അധ്യാപന കലയിലെ അഭിരുചികൾ തിരിച്ചറിയുന്നതിനും വേണ്ടി ടോപ്പ് അപ്പ്‌ യുവർ പാഷൻ എന്ന പേരിൽ അധ്യാപക ശാക്തീകരണ പരിപാടി 16/8/24 വെള്ളിയാഴ്ച കുന്നുംപുറം ധർമ്മഗിരി ഐഡിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിന് പിടിഎ പ്രസിഡണ്ട് ശ്രീ സെയ്തലവി അധ്യക്ഷത വഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി റൈഹാനത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗണിതത്തിൽ മികവ് തെളിയിച്ച ശ്രീ സലീം സാറിന്റെ അധ്യാപക ശാക്തീകരണ ക്ലാസ് വളരെ മികവിറ്റതായിരുന്നു. കൂടാതെ പ്രഥമ ശുശ്രൂഷ യുടെ പ്രാധാന്യത്തെക്കുറിച്ചും അത് കുട്ടികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ഡോക്ടർ ഫാത്തിമ എന്നിവരുടെ ക്ലാസും വളരെ മികച്ചതായിരുന്നു.

വരി 217: വരി 209:

'''ആകാശ ലോകത്തേക്ക് ഒരു യാത്ര'''  
== '''ആകാശ ലോകത്തേക്ക് ഒരു യാത്ര''' ==
 
ചേറൂർ :  ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിലെ  ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ  139 കുട്ടികളും 9 അധ്യാപകരുമായി 2024 ഓഗസ്റ്റ് 8 വ്യാഴാഴ്ച കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. ശാസ്ത്ര തത്വങ്ങളെ നേരിട്ട് അനുഭവിച്ചറിയാനും, ശാസ്ത്ര കൗതുകങ്ങൾ  പരിചയപ്പെടാനും, ആകാശ ലോകത്തെ വൈവിധ്യങ്ങളായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അടുത്തറിയാനും, നൂതന സാങ്കേതിക വിദ്യകളിലൂടെ വൈവിധ്യമാർന്ന സൃഷ്ടികൾ രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെയെന്നും പഠന യാത്രയിലൂടെ കുട്ടികൾക്ക്  നേടിയെടുക്കാൻ സാധിച്ചു. സൗരയൂഥത്തിലെ ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, സഞ്ചാര പാത  എന്നിവയെക്കുറിച്ച്  പ്ലാനറ്റോറിയത്തിൽ നിന്നും ലഭിച്ച വിശദീകരണം കുട്ടികൾക്ക്  നവ്യാനുഭവമായി മാറി. ജ്യോതിശാസ്ത്രരംഗത്തെ വൈവിധ്യങ്ങളായ ചിത്രീകരണങ്ങൾ കുട്ടികളെ ഏറെ അത്ഭുതപ്പെടുത്തി. ശാസ്ത്ര അധ്യാപകൻ വിജേഷ് സാറിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിൽ മറ്റ് ശാസ്ത്ര അധ്യാപകരും കുട്ടികൾക്ക് ഏറെ വിശദീകരണങ്ങൾ നൽകുകയുണ്ടായി.

വരി 227: വരി 218:

'''കർഷകദിനം ചിങ്ങം ഒന്ന് ഓഗസ്റ്റ് 17'''
== '''കർഷകദിനം ചിങ്ങം ഒന്ന് ഓഗസ്റ്റ് 17''' ==
 
ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി സിഎ കെ എം ജി എം യു പി എസ് ചേറൂരിൽ ദേശീയ ഹരിത സേന, മാതൃഭൂമി സീഡ്,കൃഷി ക്ലബ്ബിലെ അംഗങ്ങൾ എന്നിവ സംയുക്തമായി റോസ് ഗാർഡൻ നിർമ്മാണം, ഔഷധത്തോട്ടം ഒരുക്കൽ, പച്ചക്കറി കൃഷി പരിപാലനം എന്നിവയിൽ ഏർപ്പെട്ടു. SRG കൺവീനർ ശ്രീ വിജേഷ് സാർ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്കൂളിലെ കൃഷി ക്ലബ് കോർഡിനേറ്റർ ശ്രീമതി പ്രത്യുഷ ടീച്ചർ അധ്യക്ഷത വഹിച്ചു. ശ്രീ രവിചന്ദ്രൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികൾ കൊണ്ടുവന്ന വിവിധയിനം റോസ ചെടികൾ ഉൾപ്പെടുത്തി മനോഹരമായ ഒരു റോസ് ഗാർഡനു തുടക്കം കുറിച്ചു. ഔഷധസസ്യങ്ങളുടെ പ്രാധാന്യത്തെ പറ്റി വിശദമായ ക്ലാസ് നൽകി.കുട്ടികൾ കൃഷിപ്പാട്ടുകൾ, കൃഷിചെല്ലുകൾ,കൃഷി അറിവുകൾ എന്നിവ അവതരിപ്പിച്ചു. കൃഷി ക്ലബ്‌ അസിസ്റ്റന്റ് കോഡിനേറ്റർ ശ്രീമതി ശാന്തി എസ് നായർ ചടങ്ങിന് നന്ദി പറഞ്ഞു.

വരി 235: വരി 225:

'''അധ്യാപക ദിനം സെപ്റ്റംബർ 5 2024'''  
== '''അധ്യാപക ദിനം സെപ്റ്റംബർ 5 2024''' ==
 
2024 - 25 അദ്ധ്യായന വർഷത്തെ അധ്യാപക ദിനത്തിൽ നമ്മുടെ സ്കൂളിലെ എല്ലാ അധ്യാപകരും പിടിഎ കമ്മിറ്റിയുടെ ആദരം ഏറ്റുവാങ്ങി.പ്രത്യേകം വിളിച്ചു ചേർത്ത മീറ്റിങ്ങിൽ അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡണ്ട് അടങ്ങുന്ന കമ്മിറ്റിയും പിടിഎ പ്രസിഡണ്ടും മറ്റു ഭാരവാഹികളും സംസാരിച്ചു.എല്ലാ അധ്യാപകർക്കും സമ്മാനം കൈമാറി. പല ക്ലാസുകളിലും കുട്ടി അധ്യാപകർ ഉണ്ടായിരുന്നു. ഈ വർഷത്തെ അധ്യാപക ദിനം വേറിട്ട ഒരു അനുഭവമായി മാറി.

== '''ഓണാഘോഷം സെപ്റ്റംബർ 13 2024''' ==
'''ഓണാഘോഷം സെപ്റ്റംബർ 13 2024'''
 
സെപ്റ്റംബർ 13 വെള്ളിയാഴ്ച സ്കൂളിൽ ഓണാഘോഷം, വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിലും കുട്ടികൾക്ക് വേണ്ടി വളരെ വിപുലമായി നടത്തുകയുണ്ടായി. സ്കൂളിൽ എൽപി, യുപി ക്ലാസ്സുകളിലായി രണ്ട് മെഗാ പൂക്കളം ഒരുക്കി.പായസം അടക്കം വിപുലമായ ഒരു സദ്യയും നൽകി. ഒന്നു മുതൽ 7 വരെ ക്ലാസുകൾക്ക് വ്യത്യസ്ത ഓണക്കളികൾ മത്സരങ്ങളായി നടത്തി. മാവേലിയായി വേഷമിട്ടത് ആറാം ക്ലാസിലെ അക്ഷയ് എന്ന കുട്ടിയാണ്. ആവേശകരമായ വടംവലി മത്സരത്തോടെ ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.

== '''സെപ്റ്റംബർ 25,26 2024 സ്കൂൾ കായികമേള''' ==
'''സെപ്റ്റംബർ 25,26 2024 സ്കൂൾ കായികമേള'''  
 
കായികാധ്യാപിക സൈനത് ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ കായികമേള സെപ്റ്റംബർ 25,26 തീയതികളിൽ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. മൊത്തം കുട്ടികളെയും നാല് ഹൗസുകളായി തിരിക്കുകയും ഓരോ ഹൗസിലേക്കും നാല് അധ്യാപകരെ ഡ്യൂട്ടി ഏൽപ്പിക്കുകയും ചെയ്തു.മാർച്ച് പാസ്റ്റോടെ ആരംഭിച്ച പരിപാടികൾ രണ്ടാം ദിവസത്തെ റിലേ മത്സരത്തോടെ തിരശ്ശീല വീണു. വൻഭൂരിപക്ഷത്തോടെ യെല്ലോ ഗ്രൂപ്പ് ഒന്നാം സ്ഥാനവും ഗ്രീൻ രണ്ടാം സ്ഥാനവും റെഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വരി 257: വരി 242:

'''ആർട്ടോപിയ 2K24  കലാമേള'''  
== '''ആർട്ടോപിയ 2K24  കലാമേള''' ==
 
ഒക്ടോബർ 9,10 തീയതികളിൽ സ്കൂൾ കലാമേള വളരെ ഗംഭീരമായി നടത്തുകയുണ്ടായി.കായിക മേള പോലെ തന്നെ നാല് ഹൗസുകളിൽ ആയി തന്നെയാണ് മത്സരം നടന്നത്. ഓഫ് സ്റ്റേജ് പരിപാടികൾ രണ്ടുദിവസം മുമ്പ് തന്നെ നടത്തിയിരുന്നു. ആർട്ടോപിയ എന്ന പേരിൽ നടന്ന കലാമേള കുട്ടികളുടെ സർഗാത്മക കഴിവുകൾ, കലാവൈഭവങ്ങൾ എന്നിവ മാറ്റുരക്കുന്നതിന് വേദിയായി.