"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
matter added |
No edit summary |
||
| വരി 145: | വരി 145: | ||
കണ്ണൂർ ജി വി എച്ച്എസ്എസ്ൽ വച്ച് നടന്ന ജില്ലാ സ്പോർട്സ് മീറ്റിൽ നിർമല ഹയർസെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥി ജെറോൾ ജോസ് മീറ്റ് റെക്കോർഡ് നേടി ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒപ്പം സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഡിസ്കസ് ത്രോയിലും ജെറോൾ ജോസ് സ്വർണ്ണ മെഡൽ നേടി. ജില്ലാ അത്‌ലറ്റിക് മീറ്റിൽ ചെമ്പേരി നിർമല സ്കൂൾ അഞ്ചാം സ്ഥാനം നേടി. അധ്യാപകർക്കായുളള മത്സരത്തിൽ നിർമല സ്കുൾ കായികാധ്യാപകൻ ശ്രീ വിനോദ് അഗസ്റ്റിൻ ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം നേടി. | കണ്ണൂർ ജി വി എച്ച്എസ്എസ്ൽ വച്ച് നടന്ന ജില്ലാ സ്പോർട്സ് മീറ്റിൽ നിർമല ഹയർസെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥി ജെറോൾ ജോസ് മീറ്റ് റെക്കോർഡ് നേടി ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒപ്പം സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഡിസ്കസ് ത്രോയിലും ജെറോൾ ജോസ് സ്വർണ്ണ മെഡൽ നേടി. ജില്ലാ അത്‌ലറ്റിക് മീറ്റിൽ ചെമ്പേരി നിർമല സ്കൂൾ അഞ്ചാം സ്ഥാനം നേടി. അധ്യാപകർക്കായുളള മത്സരത്തിൽ നിർമല സ്കുൾ കായികാധ്യാപകൻ ശ്രീ വിനോദ് അഗസ്റ്റിൻ ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം നേടി. | ||
== ADSU കലോത്സവം 26-10 -2024 == | |||
ചെമ്പേരി നിർമല യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന തലശ്ശേരി അതിരൂപത എഡിഎസ് യു കലോത്സവത്തിൽ നിർമ്മല ഹൈസ്കൂൾ overall third കരസ്ഥമാക്കി. കഥാപ്രസംഗം, സ്കിറ്റ് ,പ്രസംഗം, മോണോ ആക്ട് തുടങ്ങിയ ഐറ്റങ്ങളിൽ കുട്ടികൾ നല്ല പ്രകടനം കാഴ്ചവച്ചു. വിജയികൾക്കുള്ള സമ്മാനദാനം തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. മാത്യു ശാസ്താംപാടവിൽ നിർവഹിച്ചു എഡിഎസ് യു കൺവീനർ സി . റോസ് മരിയ ആശംസകൾ അർപ്പിച്ചു | |||
[[പ്രമാണം:13068-ADSU.jpg|നടുവിൽ|ലഘുചിത്രം]] | |||
== കണ്ണൂർ ജില്ലാ നീന്തൽമത്സരം 26-10-2024 == | |||
കണ്ണൂർ ജില്ലാ നീന്തൽ മത്സരത്തിൽ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ജെഫ്രി റിജോ 200m backstroke രണ്ടാം സ്ഥാനം, 100m backstroke, 50m backstroke എന്നിവയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി | |||
== ജ്യോതി രാജ് സാറിന് യാത്രയയപ്പ് == | |||
അഞ്ചുവർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം., ചെമ്പേരി നിർമ്മല ഹൈസ്കൂൾ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ ജ്യോതിരാജ് സർ പ്രമോഷൻ ലഭിച്ച നിർമ്മല ഹയർസെക്കൻഡറി സ്കൂളിലേക്ക് എത്തി.സർ കുട്ടികൾക്കും സ്കൂളിനും ആയി ചെയ്ത എല്ലാ സേവനങ്ങൾക്കും അധ്യാപകരും, കുട്ടികളും അനധ്യാപകരും ചേർന്ന് നന്ദി പറഞ്ഞു സാറിന് യാത്രയയപ്പ് നൽകി | |||
[[പ്രമാണം:13068-sent off.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:13068-Jerol.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:13068-Jerol.jpg|നടുവിൽ|ലഘുചിത്രം]] | ||