"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:

ജൂൺ 17 ബലിപെരുന്നാളിനോട് അനുബന്ധിച്ച് രണ്ടുദിവസം മുമ്പ് തന്നെ സ്കൂളിൽ ആഘോഷങ്ങൾ കൊണ്ടാടി.മൂന്ന്,നാല് ക്ലാസുകൾക്കായി മൈലാഞ്ചിയിടൽ മത്സരവും യുപി ക്ലാസ്സിലെ ആൺകുട്ടികൾക്കായി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരവും നടന്നു.പെൺകുട്ടികൾ അണിനിരന്ന മെഗാ ഒപ്പനയിൽ ഒന്നാം ക്ലാസിലെ രശ്മി ടീച്ചർ മണവാട്ടിയായി വേഷമണിഞ്ഞത് ഒപ്പനക്ക് മാറ്റുകൂട്ടി. പുതിയ ഹെഡ്മാസ്റ്ററുടെ വരവേൽപ്പ് ഈ അവസരത്തിൽ ആയിരുന്നു. ഏവരുടെയും കണ്ണുകൾക്കും കാതുകൾക്കും ഇമ്പമുളവാക്കിക്കൊണ്ട് പെരുന്നാൾ ആഘോഷം വളരെ ഗംഭീരമായി നടന്നു.

[[പ്രമാണം:19862 eid.jpg|നടുവിൽ|ലഘുചിത്രം]]

== വായന വസന്തവുമായി ചേറൂർ സ്കൂളിൽ വായനദിനം 2024 JUNE 19 ==
ചേറൂർ :  ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി എം യു പി സ്കൂളിൽ വായനദിനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട്ട് ഉദ്ഘാടനം ചെയ്തു. പി എൻ പണിക്കരുടെ  ചരമവാർഷിക  ദിനത്തിൽ അനുസ്മരണ പ്രഭാഷണത്തോട് കൂടി ആരംഭിച്ച ചടങ്ങിൽ കുട്ടികൾ മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകളുടെ ആവിഷ്കാരം നടത്തി. ഇതോടൊപ്പം സ്കൂളിലെ സാഹിത്യ ക്ലബ്ബ് ഉദ്ഘാടനവും നടത്തപ്പെടുകയുണ്ടായി. ഗൗരി തീർത്ഥ, അദ്യുത്  മനു എന്നിവർ പുസ്തക പാരായണം നടത്തി. ജൂഹി നഹാൻ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു . ആര്യനന്ദ കവിതാലാപനം നടത്തി.

ഇതിനോടനുബന്ധിച്ച് എൽ പി ക്ലാസിലെ കുട്ടികൾക്ക് സ്കൂളിനടുത്തുള്ള ഡാസ്ക് ലൈബ്രറി സന്ദർശിക്കാൻ അവസരം ലഭിച്ചു.. വിവിധ പുസ്തക ശേഖരങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ലൈബ്രേറിയൻ ഷുക്കൂർ സാറുമായി സംവദിക്കാൻ അവസരം ലഭിച്ചു.. ഇത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. വായന വാരാഘോഷത്തിന്റെ ഭാഗമായി  പുസ്തകാസ്വാദന മത്സരം, സാഹിത്യക്വിസ്, പുസ്തക പ്രദർശനം എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ  നടക്കുന്നതായിരിക്കും.

[[പ്രമാണം:19862 WORLD READING DAY.jpg|ഇടത്ത്‌|ലഘുചിത്രം]]

വരി 210: വരി 207:

CAKM UP സ്കൂളിലെ അധ്യാപകരുടെ അധ്യാപനനൈപുണികൾ വികസിപ്പിക്കുന്നതിനും അധ്യാപന കലയിലെ അഭിരുചികൾ തിരിച്ചറിയുന്നതിനും വേണ്ടി ടോപ്പ് അപ്പ്‌ യുവർ പാഷൻ എന്ന പേരിൽ അധ്യാപക ശാക്തീകരണ പരിപാടി 16/8/24 വെള്ളിയാഴ്ച കുന്നുംപുറം ധർമ്മഗിരി ഐഡിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിന് പിടിഎ പ്രസിഡണ്ട് ശ്രീ സെയ്തലവി അധ്യക്ഷത വഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി റൈഹാനത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗണിതത്തിൽ മികവ് തെളിയിച്ച ശ്രീ സലീം സാറിന്റെ അധ്യാപക ശാക്തീകരണ ക്ലാസ് വളരെ മികവിറ്റതായിരുന്നു. കൂടാതെ പ്രഥമ ശുശ്രൂഷ യുടെ പ്രാധാന്യത്തെക്കുറിച്ചും അത് കുട്ടികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ഡോക്ടർ ഫാത്തിമ എന്നിവരുടെ ക്ലാസും വളരെ മികച്ചതായിരുന്നു.

[[പ്രമാണം:19862 top up.jpg.jpg|നടുവിൽ|ലഘുചിത്രം]]

462

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614573" എന്ന താളിൽനിന്ന് ശേഖരിച്ചത്