"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:27, 16 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, ശനിയാഴ്ച്ച 23:27-നു്→വാസ്തുവിദ്യ ഗുരുകുലം സന്ദർശനം
വരി 537: | വരി 537: | ||
ആറന്മുള വാസുവിദ്യ ഗുരുകുലം ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2024 27 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 2024 നവംബർ ഒന്നിന് സന്ദർശനം നടത്തി. | ആറന്മുള വാസുവിദ്യ ഗുരുകുലം ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2024 27 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 2024 നവംബർ ഒന്നിന് സന്ദർശനം നടത്തി. | ||
ഭാരതീയ വാസ്തുവിദ്യയുടെയും അനുബന്ധ വിഷയങ്ങളുടെയും പ്രചാരണത്തിനും സംരക്ഷണത്തിനും ആയി സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പ്രവർത്തിച്ചുവരുന്ന | ഭാരതീയ വാസ്തുവിദ്യയുടെയും അനുബന്ധ വിഷയങ്ങളുടെയും പ്രചാരണത്തിനും സംരക്ഷണത്തിനും ആയി സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് വാസ്തുവിദ്യ ഗുരുകുലം. പത്തനംതിട്ട ജില്ലയിൽ ആറന്മുളയിൽ പാർത്ഥസാരഥി ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തായി പമ്പാനദിയിൽ മനോഹരമായ ഒരു നാല്കെട്ടിൽ വാസ്തുവിദ്യ ഗുരുകുലം 1993 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. | ||
വാസ്തുവിദ്യയുടെ ആധാര ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി യൂണിവേഴ്സിറ്റി അംഗീകൃത അക്കാദമി കോഴ്സുകൾ, കൺസൾട്ടൻസി വിഭാഗം, ചുമർചിത്ര വിഭാഗം തുടങ്ങിയ വിവിധ വിഭാഗങ്ങൾ ആയിട്ടാണ് സ്ഥാപനത്തിന്റെ പ്രവർത്തനം സംവിധാനം ചെയ്തിരിക്കുന്നത്.പ്രത്യേകിച്ച് പരമ്പരാഗത വാസ്തുവിദ്യയും ശില്പകലയും ചുവർച്ചിത്രങ്ങളും കലകളും അവതരിപ്പിക്കുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, എല്ലാ തരത്തിലുമുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള കേന്ദ്ര സ്ഥാപനമായി പ്രവർത്തിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. | വാസ്തുവിദ്യയുടെ ആധാര ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി യൂണിവേഴ്സിറ്റി അംഗീകൃത അക്കാദമി കോഴ്സുകൾ, കൺസൾട്ടൻസി വിഭാഗം, ചുമർചിത്ര വിഭാഗം തുടങ്ങിയ വിവിധ വിഭാഗങ്ങൾ ആയിട്ടാണ് സ്ഥാപനത്തിന്റെ പ്രവർത്തനം സംവിധാനം ചെയ്തിരിക്കുന്നത്.പ്രത്യേകിച്ച് പരമ്പരാഗത വാസ്തുവിദ്യയും, ശില്പകലയും, ചുവർച്ചിത്രങ്ങളും, കലകളും അവതരിപ്പിക്കുകയും, സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, എല്ലാ തരത്തിലുമുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള കേന്ദ്ര സ്ഥാപനമായി പ്രവർത്തിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. | ||
[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ചിത്രകല|ചിത്രകല]]<nowiki/>യെപ്പറ്റി കൂടുതൽ അറിയുവാൻ സന്ദർശിക്കുക | [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/ചിത്രകല|ചിത്രകല]]<nowiki/>യെപ്പറ്റി കൂടുതൽ അറിയുവാൻ സന്ദർശിക്കുക |