"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 93: | വരി 93: | ||
തിരൂരങ്ങാടി : ഒളകര ഗവ.എൽപി സ്കൂൾ സി സി ടി വി ഉദ്ഘാടനവും ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനുള്ള ' മഹാത്മജി പുരസ്കാർ ' അവാർഡ് കരസ്ഥമാക്കിയ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർക്കുള്ള ആദരവും സംഘടിപ്പിച്ചു. ജി എൽ പി എസ് ഒളകര പി ടി എ സംഘടിപ്പിച്ച ചടങ്ങിൽ വേങ്ങര സബ് ജില്ല എ ഇ ഒ പ്രമോദ് ടി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ തസ്ലീന സലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യുപി മുഹമ്മദ് , പിടിഎ പ്രസിഡന്റ് പിപി അബ്ദുസ്സമദ്, എസ്എംസി ചെയർമാൻ സലീം ചെമ്പൻ,പ്രധാനാധ്യാപകൻ കെ ശശികുമാർ, സോമരാജ് പാലക്കൽ, കെ എം പ്രതീപ് കുമാർ, ശ്രീകുട്ടൻ മാസ്റ്റർ,കെ കെ സൈതലവി, സ്റ്റാഫ് സെക്രട്ടറി വിനിത വി എന്നിവർ സംസാരിച്ചു | തിരൂരങ്ങാടി : ഒളകര ഗവ.എൽപി സ്കൂൾ സി സി ടി വി ഉദ്ഘാടനവും ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനുള്ള ' മഹാത്മജി പുരസ്കാർ ' അവാർഡ് കരസ്ഥമാക്കിയ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർക്കുള്ള ആദരവും സംഘടിപ്പിച്ചു. ജി എൽ പി എസ് ഒളകര പി ടി എ സംഘടിപ്പിച്ച ചടങ്ങിൽ വേങ്ങര സബ് ജില്ല എ ഇ ഒ പ്രമോദ് ടി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ തസ്ലീന സലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യുപി മുഹമ്മദ് , പിടിഎ പ്രസിഡന്റ് പിപി അബ്ദുസ്സമദ്, എസ്എംസി ചെയർമാൻ സലീം ചെമ്പൻ,പ്രധാനാധ്യാപകൻ കെ ശശികുമാർ, സോമരാജ് പാലക്കൽ, കെ എം പ്രതീപ് കുമാർ, ശ്രീകുട്ടൻ മാസ്റ്റർ,കെ കെ സൈതലവി, സ്റ്റാഫ് സെക്രട്ടറി വിനിത വി എന്നിവർ സംസാരിച്ചു | ||
<gallery mode="packed-overlay" heights="180"> | <gallery mode="packed-overlay" heights="180"> | ||
പ്രമാണം:19833-MLP-ponnada6.jpg | |||
</gallery> | </gallery> | ||