"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 482: വരി 482:

== NOVEMBER 14 ==
== NOVEMBER 14 ==
'''<big><u>ഹരിതസഭ</u></big>'''  
'''<big><u>ഹരിതസഭ</u></big>'''
 
[[പ്രമാണം:38098-harithasabha1.jpeg|ലഘുചിത്രം]]
[[പ്രമാണം:38098-harithasabha.jpeg|ലഘുചിത്രം]]
'''പന്തളം തെക്കേക്കര പഞ്ചായത്തി'''ന്റെ ആഭിമുഖ്യത്തിൽ '''നവംബർ 14ന്''' മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത സഭ സംഘടിപ്പിച്ചു. നമ്മുടെ വിദ്യാലയത്തിലെ 10 കുട്ടികൾ ഈ ഹരിത സഭയിൽ പങ്കെടുത്തു സഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചത് കാർത്തിക കമലാണ്. കുട്ടികളെ കൂടി മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമാക്കുന്നതിനാണ് പഞ്ചായത്ത് തലത്തിൽ ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ മാലിന്യ സംസ്കരണ ബോധവും ശുചിത്വ സംസ്കാരവും ഉണ്ടാക്കുന്നതിനാണ് ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്.

വരി 540: വരി 541:
'''സിജിഎം'''  
'''സിജിഎം'''  

കൈയിൽ ധരിക്കാവുന്ന ഈ ഉപകരണം തുടർച്ചയായി ഗ്ലൂക്കോസിന്റെ അളവ് ട്രാക്ക് ചെയ്യുന്നു. ഇതുമൂലം കയ്യിൽ കുത്തി പരിശോധിക്കുന്ന രീതി ഒഴിവാക്കും. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സിജിഎം സഹായിക്കുന്നു വിവരങ്ങൾ തൽസമയം വേണ്ടപ്പെട്ടവർക്ക് പങ്കുവയ്ക്കാനും കഴിയും
കൈയിൽ ധരിക്കാവുന്ന ഈ ഉപകരണം തുടർച്ചയായി ഗ്ലൂക്കോസിന്റെ അളവ് ട്രാക്ക് ചെയ്യുന്നു. ഇതുമൂലം കയ്യിൽ കുത്തി പരിശോധിക്കുന്ന രീതി ഒഴിവാക്കും. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സിജിഎം സഹായിക്കുന്നു വിവരങ്ങൾ തൽസമയം വേണ്ടപ്പെട്ടവർക്ക് പങ്കുവയ്ക്കാനും കഴിയും.
emailconfirmed
1,620

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613160" എന്ന താളിൽനിന്ന് ശേഖരിച്ചത്