"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:29, 16 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2024→ലോക പ്രമേഹ ദിനം
വരി 521: | വരി 521: | ||
== ലോക പ്രമേഹ ദിനം == | == ലോക പ്രമേഹ ദിനം == | ||
ലോക പ്രമേഹ ദിനത്തിൽ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. '''പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ ജെ പി എച്ച് എൻ ആയ രേഖ മാഡമാണ് ഈ ക്ലാസ് നയിച്ചത്.''' | [[പ്രമാണം:38098-diabetes day.jpeg|ലഘുചിത്രം]] | ||
ലോക പ്രമേഹ ദിനത്തിൽ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. '''പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ ജെ പി എച്ച് എൻ ആയ രേഖ മാഡമാണ് ഈ ക്ലാസ് നയിച്ചത്..''' | |||
[[പ്രമാണം:38098-diabetes day1.jpeg|ലഘുചിത്രം]] | |||
കൗമാരപ്രായക്കാർ നേരിടുന്ന ചില പ്രശ്നങ്ങളെക്കുറിച്ച് അതിനുള്ള പരിഹാരമാർഗ്ഗങ്ങളെക്കുറിച്ച് ഈ അവസരത്തിൽ തന്നെ രേഖ മാഡം വിശദീകരിച്ചു. വ്യക്തി ശുചിത്വത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. ഹെഡ്മിസ്ട്രസ് പി ജി പ്രീതകുമാരി സ്വാഗതം നേർന്നു. കൗമാര ക്ലബ്ബിന്റെ കൺവീനറായ റാണി കൃതജ്ഞത രേഖപ്പെടുത്തി. ആക്ടീവ് ആയിട്ട് മുന്നോട്ടുവന്ന അഞ്ചു കുട്ടികൾക്ക്ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമ്മാനവിതരണവും നടത്തി. | കൗമാരപ്രായക്കാർ നേരിടുന്ന ചില പ്രശ്നങ്ങളെക്കുറിച്ച് അതിനുള്ള പരിഹാരമാർഗ്ഗങ്ങളെക്കുറിച്ച് ഈ അവസരത്തിൽ തന്നെ രേഖ മാഡം വിശദീകരിച്ചു. വ്യക്തി ശുചിത്വത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. ഹെഡ്മിസ്ട്രസ് പി ജി പ്രീതകുമാരി സ്വാഗതം നേർന്നു. കൗമാര ക്ലബ്ബിന്റെ കൺവീനറായ റാണി കൃതജ്ഞത രേഖപ്പെടുത്തി. ആക്ടീവ് ആയിട്ട് മുന്നോട്ടുവന്ന അഞ്ചു കുട്ടികൾക്ക്ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമ്മാനവിതരണവും നടത്തി. | ||