"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 521: | വരി 521: | ||
== ലോക പ്രമേഹ ദിനം == | == ലോക പ്രമേഹ ദിനം == | ||
ലോക പ്രമേഹ ദിനത്തിൽ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. '''പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ ജെ പി എച്ച് എൻ ആയ രേഖ മാഡമാണ് ഈ ക്ലാസ് നയിച്ചത്.''' | |||
പ്രമേഹത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ലോകത്ത് മുതിർന്ന പൗരന്മാരിൽ മൂന്നിൽ ഒരാൾക്ക് പ്രമേഹം ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത് .പ്രായം കൂടുന്നതനുസരിച്ച് പ്രമേഹവുമായി ബന്ധപ്പെട്ട് വെല്ലുവിളികളും കൂടുന്നു .രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കി മരുന്ന് നൽകുന്ന മാത്രമല്ല മുതിർന്നവരിലെ പ്രമേഹ ചികിത്സ രോഗത്തിന്റെ സങ്കീർണ്ണതകൾ പരിശോധിച്ചു സമഗ്രമായി ചികിത്സ യാണ് ആവശ്യം. | |||
'''<u><big>പ്രമേഹ നിയന്ത്രണവും സാങ്കേതികവിദ്യയും</big></u>''' | |||
പ്രായമായവർക്ക് പ്രമേഹം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്ന ചില നൂതന സംവിധാനങ്ങളെ LITTLE KITES കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. | |||
2023-2026ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടിയായ അനീഷ യാണ് മറ്റുകുട്ടികൾക്കു ഈ ക്ലാസ് എടുത്തത് | |||
മരുന്നു മറക്കാതിരിക്കാൻ ലളിതമായ മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട് .'''സ്മാർട്ട് ഡിസ്പെൻസറുകൾ''' പ്രായമായവരെ കൃത്യസമയത്ത് മരുന്നു കഴിക്കാൻ ഓർമ്മപ്പെടുത്തുന്നു .ഒന്നിലധികം മരുന്നുകൾ സൂക്ഷിക്കാനും കൃത്യസമയത്ത് ശരിയായ ഡോസ് എടുക്കാനും മരുന്നുകളുടെ ഉപയോഗം ട്രാക്ക് ചെയ്യാനും സഹായിക്കുന്നതാണ് ഡിസ്പെൻസറുകൾ. | |||
'''ടെലി മെഡിസിൻ''' മുതിർന്നവർക്ക് ഡോക്ടർമാരുമായും ആരോഗ്യപ്രവർത്തകരുമായും ബന്ധപ്പെടാൻ വെർച്ചൽ അപ്പോയിൻമെന്റ് കളുടെ സാധിക്കും ഇതുവരെ ആശുപത്രി സന്ദർശനങ്ങൾ കുറയ്ക്കാം . | |||
'''സിജിഎം''' | |||
കൈയിൽ ധരിക്കാവുന്ന ഈ ഉപകരണം തുടർച്ചയായി ഗ്ലൂക്കോസിന്റെ അളവ് ട്രാക്ക് ചെയ്യുന്നു. ഇതുമൂലം കയ്യിൽ കുത്തി പരിശോധിക്കുന്ന രീതി ഒഴിവാക്കും. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സിജിഎം സഹായിക്കുന്നു വിവരങ്ങൾ തൽസമയം വേണ്ടപ്പെട്ടവർക്ക് പങ്കുവയ്ക്കാനും കഴിയും | |||