"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19826 (സംവാദം | സംഭാവനകൾ)
No edit summary
19826 (സംവാദം | സംഭാവനകൾ)
വരി 151: വരി 151:


== കേരളപ്പിറവി നവംബർ 1 ==
== കേരളപ്പിറവി നവംബർ 1 ==
നവംബർ 1 കേരളപ്പിറവിയോട് അനുബന്ധിച്ച് രണ്ടാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളാണ് നടത്തിയത് .രാവിലെ അസംബ്ലി ചേരുകയും ഭാഷാ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കേരളത്തെക്കുറിച്ചും കേരളത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കേരളപ്പിറവി ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹെഡ്മാസ്റ്റർ പ്രസംഗിച്ചു. മൂന്ന് നാല് ക്ലാസിലെ കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. കേരളത്തിൻറെ ഭൂപ്രകൃതിയും ഭൂപടങ്ങളും കേരളത്തിലെ കൃഷിയെക്കുറിച്ചും എല്ലാം ഉൾപ്പെടുത്തി വർണ്ണ മനോഹരമായ ചാർട്ടുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ദിനാചരണ പ്രവർത്തനങ്ങളിൽ ഒന്നാം ക്ലാസിൽ കേരളത്തിന് നിറം നൽകുകയും ക്വിസ് മത്സരവും നടത്തി. രണ്ടാം ക്ലാസ്സിൽ കേരളത്തിൻറെ ചിത്രങ്ങളും കവിതകളും ദേശീയ ചിഹ്നങ്ങളും ഭൂപടവും വിവരണങ്ങളും ഉൾപ്പെടുത്തി എൻറെ നാട് എന്ന പേരിൽ ഒരു പതിപ്പ് നിർമ്മാണം നടത്തി. മൂന്നാം ക്ലാസിൽ കേരളത്തിൻറെ ഭൂപടം വരച്ച് ജില്ലകൾ അടയാളപ്പെടുത്തി നിറം നൽകുകയാണ് ചെയ്തത്. നാലാം ക്ലാസ്സിൽ കേരള ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കൊളാഷ് നിർമ്മാണം നടത്തി.<gallery>
പ്രമാണം:19826keralapiravi1.jpeg|കൊളാഷ് നിർമ്മാണം
പ്രമാണം:19826keralapiravi2.jpeg|ഭൂപട നിർമ്മാണം
പ്രമാണം:19826keralapiravi3.jpeg|കൊളാഷ് നിർമ്മാണം
പ്രമാണം:19826keralapiravi4.jpeg|കൊളാഷ് നിർമ്മാണം
പ്രമാണം:19826keralapiravi5.jpeg|alt=
പ്രമാണം:19826keralapiravi6.jpeg|alt=
പ്രമാണം:19826keralapiravi.jpeg|alt=
</gallery>