"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
'''വായനോത്സവ പ്രവർത്തനങ്ങൾ'''
'''വായനോത്സവ പ്രവർത്തനങ്ങൾ'''
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">
'''അമ്മ വായനയിലൂടെ ഒരു തുടക്കം'''  
'''അമ്മ വായനയിലൂടെ ഒരു തുടക്കം'''<gallery widths="300" heights="320">
 
പ്രമാണം:18364 Ammvayana 2024-25.JPG|alt=
     വായന മരിച്ചു തുടങ്ങുന്ന ഈ കാലഘട്ടത്തിൽ ആക്കോട് വിരിപ്പാടം സ്കൂൾ വിദ്യാരംഗം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി വായനക്ക് അവസരം ഒരുക്കി അമ്മ വായനയിലൂടെ തുടക്കം കുറിച്ചു. സ്കൂളിൽ എത്തിച്ചേർന്ന വിവിധ ക്ലാസിലെ രക്ഷിതാക്കൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എടുത്തു വായിച്ചു. ആ വായനയിലൂടെയുള്ള അവരുടെ അഭിപ്രായങ്ങൾ പങ്കിട്ടു. ആദ്യ പുസ്തകം രക്ഷിതാവായ ജനീഷ എന്നിവർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. അമ്മമാർ വളരെ ആവേശത്തോടെ ഏറ്റെടുത്ത പ്രവർത്തനം കൂടിയായിരുന്നു. ഒരുപാട് രക്ഷിതാക്കൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കുന്നതിനു വേണ്ടി എടുക്കുകയും ചെയ്തു.
പ്രമാണം:18364 Ammvayana 2024-25 1.JPG|alt=
പ്രമാണം:18364 Ammvayana 2024-25 3.JPG|alt=
പ്രമാണം:18364 Ammvayana 2024-25 2.JPG|alt=
</gallery>     വായന മരിച്ചു തുടങ്ങുന്ന ഈ കാലഘട്ടത്തിൽ ആക്കോട് വിരിപ്പാടം സ്കൂൾ വിദ്യാരംഗം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി വായനക്ക് അവസരം ഒരുക്കി അമ്മ വായനയിലൂടെ തുടക്കം കുറിച്ചു. സ്കൂളിൽ എത്തിച്ചേർന്ന വിവിധ ക്ലാസിലെ രക്ഷിതാക്കൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എടുത്തു വായിച്ചു. ആ വായനയിലൂടെയുള്ള അവരുടെ അഭിപ്രായങ്ങൾ പങ്കിട്ടു. ആദ്യ പുസ്തകം രക്ഷിതാവായ ജനീഷ എന്നിവർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. അമ്മമാർ വളരെ ആവേശത്തോടെ ഏറ്റെടുത്ത പ്രവർത്തനം കൂടിയായിരുന്നു. ഒരുപാട് രക്ഷിതാക്കൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കുന്നതിനു വേണ്ടി എടുക്കുകയും ചെയ്തു.


'''സൗഹൃദ സംവാദം'''
'''സൗഹൃദ സംവാദം'''
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612502" എന്ന താളിൽനിന്ന് ശേഖരിച്ചത്