Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{Yearframe/Pages}}
{{Yearframe/Pages}}

'''വായനോത്സവം'''
'''വായനോത്സവ പ്രവർത്തനങ്ങൾ'''
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">

വായന ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭൂതികളാണ് സമ്മാനിക്കുന്നത്. ചിലർ വായനയുടെ ലോകത്ത് അതിരുകളില്ലാതെ സഞ്ചരിക്കുമ്പോൾ മറ്റു ചിലർ വായനക്ക് ഒരു പ്രാധാന്യവും നൽകുന്നില്ല. വായനയാണ് മനുഷ്യനെ രൂപപ്പെടുത്തുന്നതും സംസ്കാരങ്ങളെ രൂപീകരിക്കുന്നതും. വായനയാണ് മനുഷ്യൻറെ പുരോഗതിക്ക് നിദാനമായ ഘടകം. മനുഷ്യൻ പ്രകൃതിയെ വായിച്ചിടത്തു നിന്നാണ് ആദ്യ വായന തുടങ്ങുന്നത്. പുസ്തക വായനയിലൂടെ നമ്മുടെ ഭാവന സമ്പന്നമായ ലോകവും വളരും. വായന എന്ന ഒരു പ്രവർത്തനമാണ് നടക്കുന്നതെങ്കിലും നമ്മുടെ ഉള്ളിൽ സ്വയം ചിന്തിക്കുവാനും ചിന്തിപ്പിക്കുവാനും ഭാഷാപരമായ കഴിവും എല്ലാം വളരും.
'''അമ്മ വായനയിലൂടെ ഒരു തുടക്കം'''  
 
    വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനയുടെ സർഗാത്മക ആവിഷ്കാരങ്ങൾ ഉൾപ്പെടുത്തിയ വായനോത്സവം 2024 ഓഗസ്റ്റ് മാസം മുതൽ നവംബർ മാസം വരെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ടാണ് ഇതോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്നത്
 
   സാഹിത്യസംവാദം, വായന കൂട്ടങ്ങൾ, സൗഹൃദ സംഗമങ്ങൾ, അമ്മ വായന, വായനക്കുറിപ്പ് മത്സരങ്ങൾ, ഒരു കുട്ടി ഒരു മാഗസിൻ, കുട്ടിവരകൾ, ദൃശ്യാവിഷ്കാരം, റീഡിങ് തീയേറ്റർ, ലൈബ്രറിയുടെ ഉപയോഗം, ആസ്വാദനക്കുറിപ്പ് മത്സരം, തുടങ്ങിയ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തിയതിന്റെ റിപ്പോർട്ട് ആണ് ഇവിടെ തുറക്കപ്പെടുന്നത്.
 
'''അമ്മ വായനയിലൂടെ ഒരു തുടക്കം'''

     വായന മരിച്ചു തുടങ്ങുന്ന ഈ കാലഘട്ടത്തിൽ ആക്കോട് വിരിപ്പാടം സ്കൂൾ വിദ്യാരംഗം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി വായനക്ക് അവസരം ഒരുക്കി അമ്മ വായനയിലൂടെ തുടക്കം കുറിച്ചു. സ്കൂളിൽ എത്തിച്ചേർന്ന വിവിധ ക്ലാസിലെ രക്ഷിതാക്കൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എടുത്തു വായിച്ചു. ആ വായനയിലൂടെയുള്ള അവരുടെ അഭിപ്രായങ്ങൾ പങ്കിട്ടു. ആദ്യ പുസ്തകം രക്ഷിതാവായ ജനീഷ എന്നിവർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. അമ്മമാർ വളരെ ആവേശത്തോടെ ഏറ്റെടുത്ത പ്രവർത്തനം കൂടിയായിരുന്നു. ഒരുപാട് രക്ഷിതാക്കൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കുന്നതിനു വേണ്ടി എടുക്കുകയും ചെയ്തു.

വരി 28: വരി 22:
          ആശയഗ്രഹണ വായനയുടെ ഉയർന്ന തലത്തിലേക്ക് കുട്ടികളെ എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് റീഡേഴ്സ് തിയേറ്റർ എന്ന സങ്കേതം കുട്ടികൾക്ക് പരിചയപെടുത്തുകയും അവസരം ഒരുക്കുകയും ചെയ്തത്. മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികൾക്കാണ് ഇത്തരമൊരു പ്രവർത്തനം നൽകിയത് . തെരഞ്ഞെടുത്ത കൃതിയിലെ ഭാഗം ഭാവാത്മകമായി വായിക്കാനുള്ള അവസരമായിരുന്നു റീഡേഴ്സ് തിയേറ്റർ കൊണ്ട് സൂചിപ്പിക്കുന്നത്. കുട്ടികൾ വളരെ ഭാവാത്മകമായി വായിക്കുന്നത് കാണാൻ സാധിച്ചു.

'''സാഹിത്യസംവാദം കുട്ടികളോടൊപ്പം അല്പനേരം.'''
'''സാഹിത്യസംവാദം'''
 
'''കുട്ടികളോടൊപ്പം അല്പനേരം.'''

     വായനയുടെ ലോകം പുതുതലമുറയിൽ വാർത്തെടുക്കാൻ പ്രശസ്ത എഴുത്തുകാരൻ ശ്രീ അഷ്റഫ് കാവിൽ കുട്ടികളുമായി സംവദിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായിച്ചാലുള്ള ഗുണങ്ങളെ കുറിച്ചും പറയുകയുണ്ടായി. അദ്ദേഹം അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞു നൽകുകയും എഴുതിയ കവിതകളുടെയും കഥകളെക്കുറിച്ചും പറയുകയുണ്ടായി കൂടാതെ കുട്ടികളുമായി ഒരു അഭിമുഖ സംഭാഷണം ആയിരുന്നു. ചോദ്യങ്ങളിലൂടെ കുട്ടികൾ സംശയനിവാരണം നടത്തി വളരെ ആകർഷകമായ ഒരു ക്ലാസ് ആയിരുന്നു. അദ്ദേഹത്തിൻറെ മനോഹരമായ ഒരു കവിതയും കുട്ടികൾക്ക് വേണ്ടി ചൊല്ലി കേൾപ്പിച്ചു.

വരി 34: വരി 30:
'''അറിയാം ഈ പ്രിയ അധ്യാപികയെ'''
'''അറിയാം ഈ പ്രിയ അധ്യാപികയെ'''

     സാഹിത്യസംവാദം എന്ന പരിപാടിയുടെ ഭാഗമായി എഴുത്തു കാരിയും സ്കൂൾ അധ്യാപികയുമായ ഹൈറുനീസ ടീച്ചറെ  ആദരിക്കൽ ചടങ്ങായിരുന്നു. ടീച്ചറുടെ ഞാനും എന്റെ വരികളും എന്ന കവിത സമാഹാരം പ്രകാശനം ചെയ്യുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ ഏറ്റുവാങ്ങുകയും ചെയ്തു. കൂടാതെ ഹൈറുന്നി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കുകയും, ഞാനും എൻറെ വരികളും എന്ന കവിതയിലെ ഒരു കവിത ടീച്ചർ വളരെ മനോഹരമായി ചൊല്ലി കേൾപ്പിക്കുകയും ചെയ്തു.
           സാഹിത്യസംവാദം എന്ന പരിപാടിയുടെ ഭാഗമായി എഴുത്തുകാരിയും സ്കൂൾ അധ്യാപികയുമായ ഹൈറുനീസ ടീച്ചറെ  ആദരിച്ചു. ചടങ്ങിൽ ടീച്ചറുടെ ‘ഞാനും എന്റെ വരികളും’ എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ ഏറ്റുവാങ്ങി. കൂടാതെ ഹൈറുന്നിസ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കുകയും, ‘ഞാനും എൻ്റെ വരികളും’ എന്ന കവിതാസമാ ഹാരത്തിൽ നിന്നും ഒരു ഭാഗം ടീച്ചർ വളരെ മനോഹരമായി ചൊല്ലി കേൾപ്പിച്ചു.
</div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">
 
'''വായിക്കാം രസിക്കാം'''
 
          വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ വായനക്ക് പ്രാധാന്യം നൽകിയ മറ്റൊരു പ്രവർത്ത നമായിരുന്നു വായിക്കാം രസിക്കാം. യുപി വിഭാഗത്തിലെ എല്ലാ ക്ലാസുകളിലെയും മലയാളം അധ്യാപകർ മലയാളം ക്ലാസിൽ നൽകിയ പ്രവർത്തനമായിരുന്നു. വായന കാർഡുകൾ ഉപയോഗിച്ച് വായിപ്പിക്കുന്ന ഒരു പരിപാടിയായിരുന്നു ക്ലാസ് തലത്തിൽ നടത്തിയിരുന്നത്. ഇതിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ സ്കൂൾ അസംബ്ലിയിൽ  വായിക്കു കയുണ്ടായി.
 
'''ആസ്വാദനക്കുറിപ്പ് വിജയിക്ക് ഒരു സമ്മാനം'''
 
     വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ 10 വീടുകളിലായി രക്ഷിതാക്കൾക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് ആസ്വാദനക്കുറിപ്പ് മത്സരം നടത്തിയിരുന്നു. അവർ വായിച്ച പുസ്തകത്തിൻറെ ആസ്വാദനക്കുറിപ്പ് എഴുതാൻ ആയിരുന്നു പ്രവർത്തനം. രക്ഷിതാക്കളുടെ കഴിവുകൾ കണ്ടെത്തു ന്നതിനുള്ള ഒരു മികച്ച പ്രവർത്തനമാണ് നടത്താൻ സാധിച്ചത്.
 
'''ദൃശ്യാവിഷ്കാരം'''
 
         വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ അവതരിപ്പി ക്കുകയായിരുന്നു. യുപി ക്ലാസിലെ കുട്ടികൾക്കായിരുന്നു പ്രവർത്തനം നൽകിയിരുന്നത്. ബഷീറിൻ്റെ പാത്തുമ്മയുടെ ആടിലെ കഥാപാത്ര ത്തെയും അമ്മയോടുള്ള സ്നേഹ പ്രകടനത്തിൻ്റെ ഭാഗമായും കുട്ടികൾ വളരെ നന്നായി അവതരിപ്പിച്ചു.
 
'''ഒരു കുട്ടി ഒരു മാഗസിൻ'''
 
      കുട്ടികൾക്ക് താല്പര്യവും ആവേശവും നിറഞ്ഞ ഒരു പ്രവർത്ത നമായിരുന്നു മാഗസിൻ നിർമ്മാണം. കുട്ടികളുടെ സർക്കാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള ഒരു പ്രവർത്തനം കൂടിയായിരുന്നു ‘ഒരു കുട്ടി ഒരു മാഗസിൻ’. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും ഇതിൽ പങ്കുചേർന്നു ഓരോ ക്ലാസ്സിൽ നിന്നും മികച്ച മാഗസിനുകൾ തെരഞ്ഞെടുക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ മറ്റെല്ലാ അധ്യാപകരും പങ്കാളികളായി. അനേകം വൈവിധ്യങ്ങൾ നിറഞ്ഞു നിന്ന മാഗസിൻ പ്രകാശനം ഏറെ കൗതുകമായി.
 
'''അധ്യാപക ചർച്ച-അധ്യാപക വായന'''
 
         അധിക വായനക്ക്  പ്രാധാന്യം നൽകി ക്കൊണ്ട് വിരിപ്പാടം അധ്യാപകർ. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പാഠഭാഗവുമായി ബന്ധപ്പെട്ട് കൂടുതൽ പുസ്തകങ്ങൾ കണ്ടെത്തി വായിക്കുന്നതിനെ കുറിച്ചും അധ്യാപകർ ചർച്ച ചെയ്യുകയുണ്ടായി. ഡോ. ടിപി കലാധരൻ മാഷ് തയ്യാറാക്കിയ ‘പാഠം ഒന്ന് അധ്യാപനം സർഗാത്മകം’ എന്ന പുസ്തകത്തെ കുറിച്ച് ബാസിത് മാഷ് പരിചയപ്പെടുത്തി. എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. വായനയെക്കുറിച്ചുള്ള ഈ അധ്യാപക ചർച്ച പുതിയ ഒരു അനുഭവമായി.
 
'''പുസ്തകങ്ങളെ പരിചയപ്പെടുത്തി ലൈബ്രറി അധ്യാപിക'''
 
       വായനോത്സവത്തിന്റെ ഭാഗമായി പുസ്തകങ്ങളെ പരിചയപ്പെടുത്തി ലൈബ്രറി അധ്യാപിക. ഓരോ എഴുത്തുകാരുടെയും പുസ്തകങ്ങൾ വേർതിരിച്ച് പ്രദർശിപ്പിക്കുകയായിരുന്നു .കുട്ടികൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ അത് സഹായിച്ചു. ശേഷം ലൈബ്രറിയിൽ നിന്ന് കുട്ടികൾ പുസ്തകങ്ങൾ എടുത്തു വായിക്കുകയും, പുസ്തകങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാനും അവർ താൽപര്യം കാണിച്ചു. കുട്ടികളിൽ വായനക്ക് പ്രചോദനം നൽകുന്ന പ്രവർത്തനമായിരുന്നു.
 
'''പത്രവായനയും  പ്രശ്നോത്തരിയും'''
 
കുട്ടികളിൽ പത്ര വായനാശീലം വളർത്തി യെടുക്കുക, പൊതുവിജ്ഞാനം വളർത്തിയെ ടുക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാലയ ത്തിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള പത്രവാർത്തകളെ അടിസ്ഥാനമാക്കി  പത്രവാ ർത്ത പ്രശ്നോത്തരി  വിജയകരമായി നടത്തി വരുന്നു. പത്രവാർത്തകളെ അടിസ്ഥാന മാക്കിയുള്ള 5 ചോദ്യങ്ങൾ ഓരോ വെള്ളിയാ ഴ്ചകളിലും രാവിലെ ഓഫീസിനു മുമ്പിൽ എഴുതി പ്രദർശിപ്പിക്കുന്നു. കുട്ടികൾക്ക് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രം ഒരു പേപ്പറിൽ വൃത്തിയായി എഴുതി,  കുട്ടി കളുടെ പേരും ക്ലാസും രേഖപ്പെടുത്തി ഓഫീസിന് മുന്നിൽ പ്രത്യേകം   തയ്യാറാ ക്കിയ പെട്ടിയിൽ അന്നേ ദിവസം വൈകു ന്നേരം മൂന്നര മണി വരെ നിക്ഷേപിക്കാൻ സമയം നൽകുന്നു. ശരി ഉത്തരം എഴുതിയ ഒന്നിലധികം കുട്ടികൾ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കുകയും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി വരികയും ചെയ്യുന്നു.
 
കുട്ടികളിൽ പത്ര വായന പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ സൗകര്യപ്രദമായ രണ്ട് പത്രവാർത്ത വായനാ മൂലയും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്, മാതൃഭൂമി, മലയാള മനോരമ, സുപ്രഭാതം തുടങ്ങി ദിനപത്രങ്ങൾ  സ്കൂളിൽ ഇതിനായി കൊണ്ടുവരുന്നു.
 
'''ആയിരത്തിലേക്ക്....'''

'''വായനയുടെ ലോകം  തുറന്ന് വിരിപ്പാടം സ്കൂൾ'''

      ഈ വർഷം 500 ലൈബ്രറി പുസ്തകങ്ങളിൽ അധികം വായിച്ചു കൊണ്ട് വിരിപ്പാടം കുട്ടികൾ. എല്ലാ ക്ലാസ്സുകളും ലൈബ്രറി പിരീഡ് നല്ല രീതിയിൽ ഉപയോഗിക്കുന്നതായിട്ട് കാണാൻ സാധിച്ചു. നവംബർ മാസം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച റിയക്ക് ഹെഡ്മാസ്റ്റർ മഹേഷ്  മാഷ് സ്കൂൾ അസംബ്ലിയിൽ പുസ്തകം നൽകിക്കൊണ്ട് അനുമോദിച്ചു.
</div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">
=== കുട്ടികളോടൊപ്പം അൽപനേരം സാഹിത്യ സംവാദം ===
=== കുട്ടികളോടൊപ്പം അൽപനേരം സാഹിത്യ സംവാദം ===
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വായനയുടെ ലോകം പുതു തലമുറയിൽ വാർത്തെടുക്കാൻ പ്രശസ്ത എഴുത്തുകാരൻ ശ്രീ അഷ്റഫ്  കാവിൽ കുട്ടികളുമായി സംവാദിച്ചു. പരിപാടിയിൽ സ്കൂൾ അധ്യാപികയായ ഹൈറുന്നിസ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കുകയു ടീച്ചറുടെ  ഞാനും എൻ്റെ വരികളും എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യുകയും ചെയ്തു സ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ ഏറ്റുവാങ്ങുകയും ചെയ്തു. . . പരിപാടിയിൽ മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ തൗഫീഖ് മാസ്റ്റർ, സുഹാദ് മാസ്റ്റർ,റിസ്വാന ടീച്ചർ എന്നിവർ പങ്കെടുത്തു. സൗഫില ടീച്ചർ സ്വാഗതവും സിജി ടീച്ചർ നന്ദിയും പറഞ്ഞു.

624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612497" എന്ന താളിൽനിന്ന് ശേഖരിച്ചത്