"G.V.H.S.S. CHERIAZHEEKAL/vidya" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 1: | വരി 1: | ||
== വിദ്യാ രംഗം കലാ സാഹിത്യവേദി == | == വിദ്യാ രംഗം കലാ സാഹിത്യവേദി == | ||
< | <div> | ||
{| cellpadding=0 cellspacing=0 | {| cellpadding=0 cellspacing=0 | ||
|- | |- | ||
| വരി 19: | വരി 19: | ||
|} | |} | ||
</ | </div> | ||
07:26, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാ രംഗം കലാ സാഹിത്യവേദി
|
വിദ്യാ രംഗം കലാ സാഹിത്യവേദി 2016 ജുലൈ പതിമൂന്നാം തീയതി പ്രവർത്തനോത്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സഫീന ബീവി നിർവഹിച്ചു.മുഖ്യ അതിഥി ആയി പങ്കെടുത്ത നവാഗത സംവിധായകൻ അനിൽ.വി നാഗേന്ദ്രൻ സംവിധാന കലയെ ക്കുറിച്ചു കുട്ടികളുമായി ചർച്ച നടത്തി. 28 -7 -2016 ൽ കരുനാഗപ്പള്ളി ഉപജില്ലയിലെ വിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനോത്ഘാടനത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചു 3 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു . നവംബർ ഒന്ന് കേരളപ്പിറവി പ്രത്യേക അസംബ്ലി നടത്തി . കേരളപ്പിറവി സന്ദേശം കുട്ടികൾക്ക് നൽകി. സാംസ്‌കാരിക ഗാനം കുട്ടികൾ ആലപിച്ചു. നവംബർ 2 സന്ദേശ റാലി നടത്തി നവംബർ 4 രചനാ മത്സരങ്ങൾ സർഗസൃഷ്ടികളുടെ ശേഖരണം എന്നിവ നടന്നു. നവംബർ ഏഴ് മൻ മറഞ്ഞ ഐശ്വര്യ രൂപങ്ങൾ പ്രദര്ശനം നടത്തി. |