G.V.H.S.S. CHERIAZHEEKAL/vidya
വിദ്യാ രംഗം കലാ സാഹിത്യവേദി
വിദ്യാ രംഗം കലാ സാഹിത്യവേദി 2016 ജുലൈ പതിമൂന്നാം തീയതി പ്രവർത്തനോത്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സഫീന ബീവി നിർവഹിച്ചു.മുഖ്യ അതിഥി ആയി പങ്കെടുത്ത നവാഗത സംവിധായകൻ അനിൽ.വി നാഗേന്ദ്രൻ സംവിധാന കലയെ ക്കുറിച്ചു കുട്ടികളുമായി ചർച്ച നടത്തി. 28 -7 -2016 ൽ കരുനാഗപ്പള്ളി ഉപജില്ലയിലെ വിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനോത്ഘാടനത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചു 3 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു .
പ്രത്യേക അസംബ്ലി നടത്തി . കേരളപ്പിറവി സന്ദേശം കുട്ടികൾക്ക് നൽകി. സാംസ്‌കാരിക ഗാനം കുട്ടികൾ ആലപിച്ചു.
സന്ദേശ റാലി നടത്തി
രചനാ മത്സരങ്ങൾ സർഗസൃഷ്ടികളുടെ ശേഖരണം എന്നിവ നടന്നു.
മൺമറഞ്ഞ ഐശ്വര്യ രൂപങ്ങൾ പ്രദര്ശനം നടത്തി. |