"ഗവ.ഡി.വി.എൽ.പി.എസ്സ് കോട്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Header}}
കല, കായിക, ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്ര വൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും സബ്ജില്ല, ജില്ലാ തലങ്ങളിൽ വിജയികൾ ആകുകയും ചെയ്യുന്നു. മികച്ച ഒരു കൂട്ടം അധ്യാപകരുടെ ഒത്തൊരുമിച്ച പ്രവർത്തന ങ്ങളാണ് ഈ സ്കൂളിനെ മികവിലേക്കു നയിക്കുന്നത്.

21:13, 10 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

കല, കായിക, ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്ര വൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും സബ്ജില്ല, ജില്ലാ തലങ്ങളിൽ വിജയികൾ ആകുകയും ചെയ്യുന്നു. മികച്ച ഒരു കൂട്ടം അധ്യാപകരുടെ ഒത്തൊരുമിച്ച പ്രവർത്തന ങ്ങളാണ് ഈ സ്കൂളിനെ മികവിലേക്കു നയിക്കുന്നത്.

2024-25

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി 25/09/2024 ബുധനാഴ്ച്ച വിവിധ പരിപാടികൾ ഗവ ഡി വി എൽ പി സ്കൂൾ കോട്ടയിൽ നടന്നു . കുട്ടികളും അധ്യാപകരും ചേർന്ന് മാലിന്യമുക്ത നവകേരള പ്രതിജ്ഞ എടുത്തു . തുടർന്ന് ഫലവൃക്ഷ തൈകൾ സ്കൂൾ അങ്കണത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് നടുകയും , അതിനു വേണ്ട പരിചരണങ്ങൾ നൽകുകയും ചെയ്തു . മാലിന്യങ്ങളെ കുറിച്ചും , മാലിന്യങ്ങൾ മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചും സ്കൂൾ അധ്യാപകനായ ശ്രീ ജയകുമാർ ആർ ബോധവത്കരണ ക്ലാസ് നടത്തി . തുടർന്ന് കുട്ടികൾക്ക് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി

പ്രതിജ്ഞ
വൃക്ഷ തൈ നടീൽ

ബോധവൽക്കരണ ക്ലാസ്സ്‌