"ജി യു പി എസ് വെള്ളംകുളങ്ങര/സ്വാതന്ത്ര്യകീർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/സ്വാതന്ത്ര്യകീർത്തി (മൂലരൂപം കാണുക)
19:10, 6 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 നവംബർ→* സ്വാതന്ത്ര്യ കീർത്തി *
(Expanding article) |
|||
വരി 2: | വരി 2: | ||
<br> | <br> | ||
'''''മികവിന്റെ പാതയിൽ ഒരുമിച്ചു മുന്നേറാം''''' എന്ന സ്‍കൂളിന്റെ മുദ്രാവാക്യത്തെ സാധൂകരിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തനതു പ്രവർത്തനമാണ് '''''സ്വാതന്ത്ര്യകീർത്തി'''''. ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ച് കുട്ടികൾ നേരിട്ട് സ്വാതന്ത്ര്യസമരസേനാനികളുടെ വീടുകൾ സന്ദർശിച്ചുകൊണ്ട് നടത്തിയ ഒരു അന്വേഷണാത്മക പഠനപ്രവർത്തനമാണ് സ്വാതന്ത്ര്യകീർത്തി. ജില്ലയിലെ 40 സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള വിവരങ്ങൾ കുട്ടികൾ ഇങ്ങനെ ശേഖരിക്കുകയും, ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് പൊതുസമൂഹത്തിനു കൂടി പ്രയോജനപ്രദമാകുന്ന രീതിയിൽ സ്വാതന്ത്ര്യ കീർത്തി എന്ന പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരുപക്ഷേ രാജ്യത്തുതന്നെ ആദ്യമായിട്ടാവാം ഒരു ഗവൺമെൻറ് സ്കൂളിലെ കുട്ടികൾ ജില്ലയിലെ അറിയപ്പെടുന്നവരും, അറിയപ്പെടാതെ പോയവരുമായ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് നേരിട്ട് ഇങ്ങനെ ഒരു അന്വേഷണം നടത്തുകയും, അതൊരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത്. രാജ്യം മുഴുവനുളള സ്കൂളുകളിലും വ്യാപിപ്പിക്കാൻ കഴിയുന്ന ഒരു പഠന പ്രവർത്തനമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.<p/> | '''''മികവിന്റെ പാതയിൽ ഒരുമിച്ചു മുന്നേറാം''''' എന്ന സ്‍കൂളിന്റെ മുദ്രാവാക്യത്തെ സാധൂകരിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തനതു പ്രവർത്തനമാണ് '''''സ്വാതന്ത്ര്യകീർത്തി'''''. സാമൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ച് കുട്ടികൾ നേരിട്ട് സ്വാതന്ത്ര്യസമരസേനാനികളുടെ വീടുകൾ സന്ദർശിച്ചുകൊണ്ട് നടത്തിയ ഒരു അന്വേഷണാത്മക പഠനപ്രവർത്തനമാണ് സ്വാതന്ത്ര്യകീർത്തി. ജില്ലയിലെ 40 സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള വിവരങ്ങൾ കുട്ടികൾ ഇങ്ങനെ ശേഖരിക്കുകയും, ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് പൊതുസമൂഹത്തിനു കൂടി പ്രയോജനപ്രദമാകുന്ന രീതിയിൽ സ്വാതന്ത്ര്യ കീർത്തി എന്ന പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരുപക്ഷേ രാജ്യത്തുതന്നെ ആദ്യമായിട്ടാവാം ഒരു ഗവൺമെൻറ് സ്കൂളിലെ കുട്ടികൾ ജില്ലയിലെ അറിയപ്പെടുന്നവരും, അറിയപ്പെടാതെ പോയവരുമായ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് നേരിട്ട് ഇങ്ങനെ ഒരു അന്വേഷണം നടത്തുകയും, അതൊരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത്. രാജ്യം മുഴുവനുളള സ്കൂളുകളിലും വ്യാപിപ്പിക്കാൻ കഴിയുന്ന ഒരു പഠന പ്രവർത്തനമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.<p/> | ||
<br> | <br> | ||
'''''<u>*ഈ പ്രവർത്തനം നടത്തുവാനുണ്ടായ സാഹചര്യവും,ആശയരൂപീകരണവും</u>''''' | '''''<u>*ഈ പ്രവർത്തനം നടത്തുവാനുണ്ടായ സാഹചര്യവും,ആശയരൂപീകരണവും</u>''''' |