"സെന്റ് തോമസ് എച്ച് എസ് തിരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
22022 Lk feild visit 22022.jpg|ലഘുചിത്രം|lk field visit 2024 | 22022 Lk feild visit 22022.jpg|ലഘുചിത്രം|lk field visit 2024 | ||
</gallery> | </gallery> | ||
== '''ഭവനസന്ദർശനം''' == | |||
'''മുൻവർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും ഭവന സന്ദർശനം നടത്തി. വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഭവന സന്ദർശനം കൊണ്ട് സാധിച്ചു''' | |||
== '''ലൈബ്രറി''' == | |||
'''വളരെ നല്ല രീതിയിൽ തന്നെയാണ് സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് വായിക്കാനുള്ള വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് .സൗകര്യപ്രദമായ രീതിയിൽ അമ്മമാർക്ക് സ്കൂൾ ലൈബ്രറി ഉപയോഗിച്ച് വായനശീലം പരിപോഷിപ്പിക്കുന്നതിനും അവരുടെ സർഗാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള അവസരവും .ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനവും ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടത്തുന്നു''' | |||
== '''charity collection''' == | |||
'''ഒന്നു മുതൽ 10 വരെയുള്ള എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ ആഴ്ചയുടെ അവസാനം 'പുവർ ഫണ്ട്' ശേഖരിച്ച് നൽകുകയും കുട്ടികളുടെ തന്നെ പഠനാവശ്യങ്ങൾക്കും മറ്റുചികിത്സ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുന്ന 'charity collection ' വർഷങ്ങളായി സ്കൂളിൽ നിലവിലുണ്ട്. ഒരു ദിവസം ഒരു രൂപ നിരക്കിൽ ആഴ്ചവസാനം ചുരുങ്ങിയത് അഞ്ചു രൂപയെങ്കിലും നൽകി മിക്കവാറും എല്ലാ കുട്ടികളും തന്നെ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്''' | |||
== '''ഉച്ചഭക്ഷണ പദ്ധതി''' == | |||
'''ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ദിവസവും രണ്ട് തരം കറി കൂട്ടി ഉച്ചഭക്ഷണം, ആഴ്ചയിൽ രണ്ടു ദിവസം ഓരോ ഗ്ലാസ് പാൽ, ഒരു മുട്ട എന്നിവ ഒന്ന് മുതൽ എട്ട് ഉൾപെടെയുള്ള വിദ്യാർഥികൾക്ക് നൽകി വരുന്നു .''' | |||
'''ഉച്ചഭക്ഷണത്തിൽ നാരുകളടങ്ങിയ പച്ചക്കറി, പയർ, പരിപ്പ്, മുതലായ ധാന്യ വർഗ്ഗങ്ങൾ, ഇലക്കറികൾ തുടങ്ങിയവ മാറിമാറി ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.''' | |||
'''വിഷ രഹിത പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി കറിയിലേക്ക് ആവശ്യമായ കറിവേപ്പില സ്കൂളിലുണ്ട്. പച്ചക്കറി കൊണ്ടുവരുന്ന കുട്ടികളുടെ ഫോട്ടോ സഹിതം ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും മറ്റുള്ള കുട്ടികൾക്ക് മാതൃക നൽകുകയും ചെയ്യാറുണ്ട്. സ്കൂൾ കോമ്പൗണ്ടിൽ ചെറിയതോതിൽ തക്കാളി വഴുതന വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു. കുട്ടികൾക്ക് സ്വന്തമായി ഒരു അടുക്കളത്തോട്ടം എന്ന ആശയത്തിനും പരമാവധി പ്രോത്സാഹനം നൽകുന്നുണ്ട്. സ്വന്തം അടുക്കളത്തോട്ടത്തിൽ നിന്നും കുട്ടികൾ പച്ചക്കറികൾ കൊണ്ടുവരാറുണ്ട്. സ്കൂളിൽ അടുക്കള തോട്ടം പദ്ധതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സീഡ് സംഘടനയിലെ കുട്ടികളുടെ നേതൃത്വത്തിൽ ക്യാബേജ്, കോളിഫ്ളവർ, തക്കാളി, വെണ്ടക്ക തുടങ്ങിയ പച്ചക്കറികൾ ഗ്രോബാഗിൽ നട്ടു.''' | |||
== '''ഗാന്ധിജയന്തി''' == | |||
'''ഒക്ടോബർ 2 - ഗാന്ധിജയന്തി യോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി.''' | |||
== '''സ്കൗട്ട് & ഗൈഡ്സ് ക്യാമ്പ്.''' == | |||
'''റോൽദോൻ മാസ്റ്റർ ,വെറോനിക്ക ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ മാതാ സ്കൂളിൽ നടക്കുന്ന സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ക്യാമ്പ്.''' |
20:37, 3 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
little kites field visit to IES Engineering college
-
lk field visit 2024
ഭവനസന്ദർശനം
മുൻവർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും ഭവന സന്ദർശനം നടത്തി. വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഭവന സന്ദർശനം കൊണ്ട് സാധിച്ചു
ലൈബ്രറി
വളരെ നല്ല രീതിയിൽ തന്നെയാണ് സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് വായിക്കാനുള്ള വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് .സൗകര്യപ്രദമായ രീതിയിൽ അമ്മമാർക്ക് സ്കൂൾ ലൈബ്രറി ഉപയോഗിച്ച് വായനശീലം പരിപോഷിപ്പിക്കുന്നതിനും അവരുടെ സർഗാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള അവസരവും .ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനവും ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടത്തുന്നു
charity collection
ഒന്നു മുതൽ 10 വരെയുള്ള എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ ആഴ്ചയുടെ അവസാനം 'പുവർ ഫണ്ട്' ശേഖരിച്ച് നൽകുകയും കുട്ടികളുടെ തന്നെ പഠനാവശ്യങ്ങൾക്കും മറ്റുചികിത്സ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുന്ന 'charity collection ' വർഷങ്ങളായി സ്കൂളിൽ നിലവിലുണ്ട്. ഒരു ദിവസം ഒരു രൂപ നിരക്കിൽ ആഴ്ചവസാനം ചുരുങ്ങിയത് അഞ്ചു രൂപയെങ്കിലും നൽകി മിക്കവാറും എല്ലാ കുട്ടികളും തന്നെ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്
ഉച്ചഭക്ഷണ പദ്ധതി
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ദിവസവും രണ്ട് തരം കറി കൂട്ടി ഉച്ചഭക്ഷണം, ആഴ്ചയിൽ രണ്ടു ദിവസം ഓരോ ഗ്ലാസ് പാൽ, ഒരു മുട്ട എന്നിവ ഒന്ന് മുതൽ എട്ട് ഉൾപെടെയുള്ള വിദ്യാർഥികൾക്ക് നൽകി വരുന്നു .
ഉച്ചഭക്ഷണത്തിൽ നാരുകളടങ്ങിയ പച്ചക്കറി, പയർ, പരിപ്പ്, മുതലായ ധാന്യ വർഗ്ഗങ്ങൾ, ഇലക്കറികൾ തുടങ്ങിയവ മാറിമാറി ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
വിഷ രഹിത പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി കറിയിലേക്ക് ആവശ്യമായ കറിവേപ്പില സ്കൂളിലുണ്ട്. പച്ചക്കറി കൊണ്ടുവരുന്ന കുട്ടികളുടെ ഫോട്ടോ സഹിതം ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും മറ്റുള്ള കുട്ടികൾക്ക് മാതൃക നൽകുകയും ചെയ്യാറുണ്ട്. സ്കൂൾ കോമ്പൗണ്ടിൽ ചെറിയതോതിൽ തക്കാളി വഴുതന വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു. കുട്ടികൾക്ക് സ്വന്തമായി ഒരു അടുക്കളത്തോട്ടം എന്ന ആശയത്തിനും പരമാവധി പ്രോത്സാഹനം നൽകുന്നുണ്ട്. സ്വന്തം അടുക്കളത്തോട്ടത്തിൽ നിന്നും കുട്ടികൾ പച്ചക്കറികൾ കൊണ്ടുവരാറുണ്ട്. സ്കൂളിൽ അടുക്കള തോട്ടം പദ്ധതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സീഡ് സംഘടനയിലെ കുട്ടികളുടെ നേതൃത്വത്തിൽ ക്യാബേജ്, കോളിഫ്ളവർ, തക്കാളി, വെണ്ടക്ക തുടങ്ങിയ പച്ചക്കറികൾ ഗ്രോബാഗിൽ നട്ടു.
ഗാന്ധിജയന്തി
ഒക്ടോബർ 2 - ഗാന്ധിജയന്തി യോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി.
സ്കൗട്ട് & ഗൈഡ്സ് ക്യാമ്പ്.
റോൽദോൻ മാസ്റ്റർ ,വെറോനിക്ക ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ മാതാ സ്കൂളിൽ നടക്കുന്ന സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ക്യാമ്പ്.