"ജി.എച്ച്.എസ്.എസ്. വാഴക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
PRASOBHRAJ (സംവാദം | സംഭാവനകൾ) |
PRASOBHRAJ (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
[[പ്രമാണം:18004 vazhakkad1.jpg|Thumb|സ്കൂൾ ഗ്രൗണ്ട് ]] | |||
* കിഴക്ക് - കൊടിയത്തൂർ(കോഴിക്കോട് ജില്ല), ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകൾ | * കിഴക്ക് - കൊടിയത്തൂർ(കോഴിക്കോട് ജില്ല), ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകൾ | ||
* പടിഞ്ഞാറ് - വാഴയൂർ, പള്ളിക്കൽ, പെരുവയൽ(കോഴിക്കോട് ജില്ല) പഞ്ചായത്തുകൾ | * പടിഞ്ഞാറ് - വാഴയൂർ, പള്ളിക്കൽ, പെരുവയൽ(കോഴിക്കോട് ജില്ല) പഞ്ചായത്തുകൾ |
21:22, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വാഴക്കാട്
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് വാഴക്കാട്. കൊണ്ടോട്ടി ബ്ലോക്കിൽ ആണ് ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. ചാലിയാറിന്റെ തീരത്താണ് ഇവിടം. മുൻ വിദ്യഭ്യാസ മന്ത്രി ഇ. ടി. മുഹമ്മദ് ബഷീറിന്റെ ജന്മനാട് വാഴക്കാട് ആണ്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണ്.
ഭൂമിശാസ്ത്രം
- കിഴക്ക് - കൊടിയത്തൂർ(കോഴിക്കോട് ജില്ല), ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - വാഴയൂർ, പള്ളിക്കൽ, പെരുവയൽ(കോഴിക്കോട് ജില്ല) പഞ്ചായത്തുകൾ
- തെക്ക് - ചീക്കോട്, പള്ളിക്കൽ, വാഴയൂർ പഞ്ചായത്തുകൾ
- വടക്ക് - കോഴിക്കോട് ജില്ലയിലെ മാവൂർ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകൾ
പ്രധാന പൊതു സ്ഥാപനങ്ങൾ
- വാഴക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസ്
- പ്രാഥമിക ആരോഗ്യ കേന്ദ്രം വാഴക്കാട്