"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== G H S S CHITHARA == | == G H S S CHITHARA == | ||
[[പ്രമാണം:40035.jpg| | [[പ്രമാണം:40035.jpg|thumb| | ||
'''Life non-residential programme''']] | '''Life non-residential programme''']] | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
20:47, 2 നവംബർ 2024-നു നിലവിലുള്ള രൂപം
G H S S CHITHARA

ഭൂമിശാസ്ത്രം

ചടയമംഗലം ബ്ലോക്കിന്റെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചിതറ . ആകെ വിസ്തീർണം 57.97 ച.കി.മീറ്ററാണ്. ചിതറ പഞ്ചായത്ത് കിഴക്കൻ മലകളുടെ ഓരത്താണ് സ്ഥിതി ചെയ്യുന്നത്.ചടയമംഗലം ബ്ലോക്കിലെ ഏറ്റവും വലിയ പഞ്ചായത്ത് ചിതറ ആണ്.
നേട്ടങ്ങൾ
- ഭരണഘടനാ സാക്ഷരതയിൽ രണ്ടാം സ്ഥാനം
== പ്രധാന പൊതുസ്ഥാപനങ്ങൾ ==[പ്രമാണം:Chithara School picture.png\thumb\pothusthapanangal]

[[പ്രമാണം:40035-independence day celebration.jpg|thumb|ചിതറ.]]


- ഗവ എൽ പി എസ് , ചിതറ.
- SBI
- Chithara Police Station
ആരാധനാലയങ്ങൾ
[[പ്രമാണം:40035 sreekrishna temple.jpg|thumb|ശ്രീകൃഷ്ണ ക്ഷേത്രം ചിതറ]] ശ്രീകൃഷ്ണ ക്ഷേത്രം ചിതറ
Juma masjid
Mathira devi kshethram
വിദ്യാഭാസ സ്ഥാപനങ്ങൾ
- Govt Higher Secondery School
- GLPS
- MPRM Central School
- SN High School
- Jamiya BEd College
- Mathira LPS
- Apple kids international pre-school
പ്രശസ്ത വ്യക്തിത്വങ്ങൾ
ഫ്രാങ്കോ രാഘവൻ പിള്ള
== 1938-ലെ കടയ്ക്കൽ കലാപത്തിൻ്റെ നേതാവ് ഫ്രാങ്കോ രാഘവൻ പിള്ള ജനിച്ചത് ചിതറയിലാണ്. അക്കാലത്ത് നിലനിന്നിരുന്ന നിയമവിരുദ്ധമായ കാർഷിക ചുങ്കത്തിനെതിരായ കലാപമായിരുന്നു അത്. സ്വാതന്ത്ര്യസമരത്തിനു മുന്നോടിയായി നടന്ന പ്രാദേശിക സമരമായിരുന്നു കടയ്ക്കൽ വിപ്ലവം.സമരമുഖത്ത് ഫ്രാങ്കോ രാഘവൻപിള്ള എത്തിയത് പുതിയ വഴിത്തിരിവായി. ==
Kollam jillayile oru malayora gramam aanu chithara. Keralathil adyamayi laksham veeducolony paddhathi nadappilakkiyathu chitharayil aanu.