"വി.ഒ. യു.പി.എസ്.പുനലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
= വി.ഒ. യു.പി.എസ്.പുനലൂർ = | |||
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ ടൗണിൽ നിന്നും ചെങ്കോട്ട റൂട്ടിൽ 3 കി. മീ സഞ്ചരിച്ചാൽ കലയനാട് ജംക്ഷൻ. | കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ ടൗണിൽ നിന്നും ചെങ്കോട്ട റൂട്ടിൽ 3 കി. മീ സഞ്ചരിച്ചാൽ കലയനാട് ജംക്ഷൻ. | ||
കൊല്ലം ജില്ലയിൽ പുനലൂർ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് കലയനാട് പ്രദേശത്ത് 1956ൽ സ്ഥാപിതമായ ഓർഫനേജ് അതിനോട് അനുബന്ധിച്ച് സ്ഥാപിതമായ സ്കൂളാണ് വിളക്കുവട്ടം ഓർഫനേജ് അപ്പർ പ്രൈമറി സ്കൂൾ അഥവാ വി ഓ യു പി എസ് പുനലൂർ.എം ടി എ ആൻഡ് ഈ എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര മേഖലകളിൽ മികവ് ഉൾക്കൊള്ളുന്ന മികവിന്റെ വിദ്യാലയമാണ്. | |||