"എൽ.എം.എച്ച്.എസ്. മംഗലം ഡാം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Irene Francis (സംവാദം | സംഭാവനകൾ)
Irene Francis (സംവാദം | സംഭാവനകൾ)
വരി 7: വരി 7:

=== പുറംലോകം അറിയാതെ കിടന്ന ഒരു വനപ്രദേശം. 340 ഹെക്ടർ ജലസേചനം ചെയ്യുന്നതിനുള്ള കനാൽ പദ്ധതി ഇവിടെയൊക്കെ ഒഴുകിയെത്തുന്നു.ഭാരതപ്പുഴയുടെ പ്രധാന പോഷക നദിയായ ഗായത്രിപ്പുഴയുടെ പോഷക നദിയായ മംഗലം പുഴയുടെ കൈവഴിയായ ചെറുകുന്നംപുഴ, ആ പുഴയിൽ ഒരു അണക്കെട്ട് അതോടെ ആ വനമേഖല ചരിത്രത്തിന്റെ പുസ്തകത്താളുകളിൽ ഇടം പിടിക്കാൻ തുടങ്ങി. പാലക്കാടിനെ പൊതിഞ്ഞു നിൽക്കുന്ന മലനിരകളുടെ ചുവട്ടിൽ വിശാലമായി കിടക്കുന്നു  മംഗലം ഡാം പ്രദേശം. ഡാമിന്റെ നിർമ്മാണം തമിഴ്നാട് സർക്കാരിന്റെ കീഴിലായിരുന്നു നടന്നിരുന്നത്, എന്നാൽ നിർമാണത്തോടുകൂടി ഇത് കേരള സർക്കാരിന്റെ കീഴിലായി. ചെറു ചെറു വികസനങ്ങളിൽ നിന്ന് വളർന്നുവന്ന വികസിച്ച പ്രദേശം. കൃഷിയെയും കാർഷികവൃത്തിയെയും  നെഞ്ചോടു ചേർക്കുന്ന ഗ്രാമീണർ. വിനോദസഞ്ചാരികളുടെ മനസ്സിലെ സ്വപ്നസ്ഥലം. ഡാമിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഉദ്യാനം, കുട്ടികളെ ആകർഷിക്കുന്ന കളിസ്ഥലം, മത്സ്യബന്ധത്തിന്റെ ഉറവിടം എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ്. ===[[പ്രമാണം:21024 entegramam 2.png|thumb|മംഗലം ഡാം മലനിരകൾ|ഇടത്ത്‌]]

വരി 21: വരി 23:
[[പ്രമാണം:-20240624-WA0021.jpg|ലഘുചിത്രം|alt=ലൂർദ് മാതാ വിദ്യാലയം|ലൂർദ് മാതാ വിദ്യാലയം|നടുവിൽ]]

====== 1962ൽ സിവിഎം മാനേജ്മെന്റിന് കീഴിൽ ഒരു പ്രാഥമിക വിദ്യാലയം പ്രവർത്തനമാരംഭിച്ചു. ഇത് 1964 ഫ്രാൻസിസ് സിസ്റ്റേഴ്സ് ഏറ്റെടുത്തു. 1964 മാർച്ച് 14ന് ഫ്രാൻസിസ് ക്ലാരിസ് സഭയിൽ പെട്ട കന്യാസ്ത്രീകൾ ആരംഭിച്ച എയ്ഡഡ് സ്കൂൾ ആണ് ലൂർദ് മാതാ വിദ്യാലയം. ഇപ്പോൾ നിലവിൽ മൂന്നു വിദ്യാലയങ്ങളാണ് മംഗലം ഡാമിൽ പ്രവർത്തിക്കുന്നത്. ======

=== വിശ്വാസം    ===
=== വിശ്വാസം    ===